കപ്പല്‍ നിര്‍മ്മാണ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: ആഗോള കപ്പല്‍ നിര്‍മ്മാണ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ. കപ്പല്‍ നിര്‍മ്മാണത്തിന് 44,700 കോടി രൂപയുടെ മെഗാ സബ്‌സിഡി പ്രഖ്യാപിച്ചു. ചൈനയുടെ കുത്തക തകര്‍ക്കാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പദ്ധതിയിലൂടെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിലവില്‍ കപ്പല്‍ നിര്‍മ്മാണത്തില്‍ ലോകത്ത് 16-ാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ 2030-ഓടെ ടോപ്പ് 10-ലേക്കും, 2047-ഓടെ ടോപ്പ് 5-ലേക്കും എത്തുക എന്ന ലക്ഷ്യത്തോടെRead More →





