എക്കാലത്തെയും മികച്ച പ്രകടനവുമായി കെഎഫ്സി
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന് ഈ വര്‍ഷം 36 കോടി രൂപയുടെ ലാഭവിഹിതമാണ് കെഎഫ്സി പ്രഖ്യാപിച്ചത്. ജൂൺ 24ന് തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപയാണ് ലാഭവിഹിതം. കെഎഫ്‌സിയുടെ 99ശതമാനം ഓഹരികൾ സംസ്ഥാന സർക്കാരിന്റേതാണ്. സിഡ്ബി, എസ്ബിഐ എൽഐസി എന്നവയാണ് മറ്റ് ഓഹരിയുടമകളിൽ. കെഎഫ്സി അറ്റാദായത്തിൽ ഗണ്യമായ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.Read More →




