ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലേയും ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കി വിസ്താര എയര്‍ലൈന്‍സ്
ന്യൂഡൽഹി: രാജ്യത്തെയും ദക്ഷിണ ഏഷ്യയിലേയും ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ്. ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന റേറ്റിംഗ് കമ്പനിയായ സ്കൈട്രാക്സാണ് പട്ടിക തയാറാക്കിയത്. ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ 16ആം സ്ഥാനവും വിസ്താരയ്ക്കാണ്. ലോകത്തിലെ ഏറ്റവും മികച്ച വ്യോമയാന കമ്പനികളില്‍ ആദ്യത്തെ 20 എയര്‍ലൈനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് സ്ഥാനം നേടിയ ഏക കമ്പനിയാണ് വിസ്താര. 70 വിമാനങ്ങളാണ് വിസ്താരയ്ക്കുള്ളത്. ഇതിൽRead More →



