ബജറ്റ് പ്രസംഗത്തില്‍ ‘സ്ത്രീകള്‍’ എന്ന് ധനമന്ത്രി പറഞ്ഞത് 13 തവണ

ന്യൂഡൽഹി: സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവിധ ക്ഷേമപദ്ധതികൾക്കായി ബജറ്റിൽ മൂന്നുലക്ഷം കോടിയിലേറെ രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിൽ 13 തവണയാണ് ‘സ്ത്രീകൾ’ എന്ന് ധനമന്ത്രി പറഞ്ഞത്. രാജ്യവ്യാപകമായി കൂടുതൽ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ സ്ഥാപിക്കും. തൊഴിൽ സമയങ്ങളിൽ കുട്ടികളുടെ പരിപാലനത്തിനും മറ്റുമായി ക്രെഷുകളും സ്ഥാപിക്കും. സ്ത്രീകളെ തൊഴിൽ മേഖലയിൽ കൂടുതൽ പങ്കാളികളാക്കുന്നതിനായി സ്ത്രീകേന്ദ്രീകൃത നൈപുണിവികസന പദ്ധതികൾ ആവിഷ്കരിക്കും. തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തം നിലവിൽ 24 ശതമാനമാണ്. വനിതാ സ്വയംസഹായസംഘങ്ങൾക്ക് കൂടുതൽ വിപണിRead More →

വായ്പാ വളര്‍ച്ചയും കുറയുന്ന നിക്ഷേപവും ബാങ്കുകള്‍ക്ക് പ്രതിസന്ധിയായേക്കും

മുംബൈ: ശക്തമായ വായ്പാ വളര്‍ച്ചയും കുറയുന്ന നിക്ഷേപവും മൂലമുണ്ടാകുന്ന ഫണ്ടിംഗ് കമ്മി നികത്താന്‍ ഇന്ത്യന്‍ ബാങ്കുകള്‍ ഹ്രസ്വകാല കാലാവധിയുള്ള വായ്പകളിലേക്ക് കൂടുതലായി തിരിയുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂലൈ 12 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്കുകള്‍ നല്‍കിയ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ കുടിശ്ശിക തുക 4.3 ട്രില്യണ്‍ രൂപയായി (51.4 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു. 2012 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണ്‍ 28Read More →

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ-​ഒ​മാ​ൻ ബി​സി​ന​സ്-​ടു-​ബി​സി​ന​സ് (ബി​ടു​ബി) മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​ർ​ഷി​ക, സം​സ്‌​ക​രി​ച്ച ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി (എ.​പി.​ഇ.​ഡി.​എ) സെ​ക്ര​ട്ട​റി ഡോ. ​സു​ധാം​ഷു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക, ഭ​ക്ഷ്യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 27 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും 30ല​ധി​കം ഒ​മാ​നി ക​മ്പ​നി​ക​ളും പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​രും ഒ​മാ​നി ഇ​റ​ക്കു​മ​തി​ക്കാ​രും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ പ​രി​പാ​ടി​യാ​യി. അ​രി, കോ​ഴി, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ഇ​ന്ത്യRead More →

ന്യൂഡൽഹി: ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്രബജറ്റിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്. ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് പ്രഖ്യാപിച്ചത് 6,21,940 കോടി രൂപയാണ്. മുൻ ബജറ്റിനേക്കാൾ 4.79 ശതമാനം വർധനയാണിത്. മൊത്തം ബജറ്റിന്റെ 13 ശതമാനവും പോയത് പ്രതിരോധ മന്ത്രാലയത്തിലേക്കാണ്. മറ്റ് എല്ലാ മന്ത്രാലയങ്ങളിലും വെച്ച് കൂടുതൽ തുകയാണ് പ്രതിരോധ വകുപ്പിന് അനുവദിച്ചത്. സമ്പന്നവും സ്വാശ്രയവുമായ ‘വിക്ഷിത് ഭാരത്’ എന്നതിലേക്ക് നീങ്ങാൻ ബജറ്റ് സഹായിക്കുമെന്ന്Read More →

കേന്ദ്രബജറ്റ്: വി.ഐക്ക് പണിയാകും; ജിയോക്കും എയർടെല്ലിനും തൽക്കാലത്തേക്ക് ആശ്വസിക്കാം, ചാർജുകൾ വീണ്ടും ഉയരുമോ ?

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ടെലികോം കമ്പനികൾക്ക് സൃഷ്ടിക്കുന്നത് ആശങ്ക. റിലയൻസ് ജിയോക്കും എയർടെല്ലിനും തൽക്കാലത്തേക്ക് ആശ്വസിക്കാമെങ്കിലും ബജറ്റ് വോഡഫോൺ ഐഡിയയെ സംബന്ധിച്ചടുത്തോളം അത്ര ശുഭകരമല്ല. ബജറ്റിൽ മൊബൈൽ ബേസ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി യൂണിറ്റിന്റെ നികുതി കൂട്ടിയതാണ് വി.ഐക്ക് തിരിച്ചടിയാവുക. അഞ്ച് ശതമാനത്തിൽ നിന്നും ഇറക്കുമതി തീരുവ 15 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. തീരുവ കൂട്ടിയതോടെ രാജ്യത്ത്Read More →