പഞ്ച നക്ഷത്ര ഹോട്ടലുകള്‍ രണ്ട് വര്‍ഷത്തിനിടെ 75% നിരക്കു കൂട്ടി
മുംബൈ: രാജ്യത്തെ മുൻനിര പഞ്ച നക്ഷത്ര ഹോട്ടലുകള്‍ രണ്ടു വർഷത്തിനിടെ 75 ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വർധിപ്പിച്ചു.2023-24 സാമ്പത്തിക വർഷം ഒരു ദിവസത്തെ മുറി വാടകയില്‍ ഫൈവ് സ്റ്റാർ ഡീലക്സ് ഹോട്ടലുകള്‍ 20 ശതമാനം വരെയാണ് നിരക്ക് കൂട്ടിയത്. സ്റ്റാൻഡേഡ് ഫൈവ് സ്റ്റാർ ഹോട്ടലുകളും ഒട്ടും പിറകിലല്ല.ഇന്ത്യൻ ഹോസ്പിറ്റാലിറ്റി ട്രെന്റ്സ് ആന്റ് ഓപ്പർച്ച്‌യൂണിറ്റീസ് 2024 റിപ്പോർട്ട് പ്രകാരം മാരിയോട്ട്, ഓബ്റോയ്, താജ് എന്നീ ലക്ഷ്വറി ഹോട്ടലുകളിലെ ശരാശരി ദൈനംദിന നിരക്ക്Read More →




