കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് 960 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 7080 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കുറഞ്ഞത് ഈ മാസം 14ാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞത്. ഗ്രാമിന് 6935 രൂപയായാണ് അന്ന് സ്വർണവില കുറഞ്ഞത്. നവംബർ ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്ക്Read More →

അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപത്തിനുള്ള തീരുമാനം പിൻവലിച്ച് ഫ്രഞ്ച് എണ്ണ കമ്പനി

മുംബൈ: അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിൽ നടത്താനിരുന്ന പുതിയ നിക്ഷേപം നിർത്തിവെച്ച് ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടൽ എനർജി. യു.എസിൽ അഴിമതി ആരോപണത്തെ തുടർന്നാണ് ടോട്ടൽ എനർജിയുടെ നടപടി. നിക്ഷേപം നടത്തുന്നതിന് മുമ്പ് യു.എസിൽ അദാനിക്കെതിരെ അന്വേഷണം നടത്തുന്നതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ടോട്ടൽ എനർജി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള അഴിമതിയേയും നിഷേധിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. അദാനി ഗ്രീൻ എനർജിയോ അതുമായി ബന്ധപ്പെട്ട കമ്പനിക​ളേയോ കുറ്റപത്രത്തിൽ കുറ്റപ്പെടുത്തുന്നില്ലെന്നും ടോട്ടൽ എനർജിRead More →

കോഴിക്കോട്: സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞു. പവന് 57,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7200 രൂപയുമായി. തുടർച്ചയായ ആറ് ദിവസത്തെ വർധനക്കൊടുവിലാണ് സ്വർണവില താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം 58,400 രൂപയായിരുന്നു വില. ആറ് ദിവസം കൊണ്ട് 2920 രൂപ വർധിച്ച ശേഷമാണ് ഇന്ന് 800 രൂപ കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ 1-നവംബർ – 59,080 2-നവംബർ – 58,960 3-നവംബർ – 58,960Read More →

സൊമാറ്റോ ഇനി സെന്‍സെക്‌സില്‍

മുംബൈ: ഡിസംബര്‍ 23 മുതല്‍ ജെഎസ്‌ഡബ്ല്യു സ്റ്റീലിന്‌ പകരം ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോ സെന്‍സെക്‌സില്‍ ഇടം നേടും. ഇതോടെ സെന്‍സെക്‌സില്‍ ഉള്‍പ്പെടുത്തപ്പെടുന്ന ആദ്യത്തെ ന്യൂ ഏജ്‌ ടെക്‌ കമ്പനിയായി സൊമാറ്റോ മാറും. കഴിഞ്ഞ ആറ്‌ മാസം കൊണ്ട്‌ സൊമാറ്റോയുടെ ഓഹരി വില 142 ശതമാനമാണ്‌ ഉയര്‍ന്നത്‌. 2024ല്‍ ഇതുവരെ ഈ ഓഹരി നല്‍കിയ നേട്ടം 112 ശതമാനമാണ്‌. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ സെന്‍സെക്‌സ്‌ 20 ശതമാനം ഉയര്‍ന്നപ്പോള്‍Read More →

ക്വിക്ക് കൊമേഴ്സ് വെല്ലുവിളിയാകുന്നു; ചെറുകിട കച്ചവട മേഖലയെ തകർക്കുമെന്ന് ആശങ്ക

കൊച്ചി: ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ അതിവേഗം അവശ്യസാധനങ്ങളെത്തിക്കുന്ന ഓണ്‍ലൈൻ ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ ഫാസ്‌റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് (എഫ്.എം.സി.ജി) വിതരണക്കാരും ചെറുകിട കച്ചവടക്കാരും കൈകോർക്കുന്നു. ഓഹരി, കടപ്പത്ര വില്‍പ്പനകളിലൂടെ ഈ കമ്പനികള്‍ കുറഞ്ഞ ചെലവില്‍ വിപണിയില്‍ നിന്ന് സമാഹരിക്കുന്ന പണം റീട്ടെയില്‍ മേഖലയുടെ നിലനില്‍പ്പിനെ അവതാളത്തിലാക്കുന്ന രീതിയില്‍ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്‌ എഫ്.എം.സി.ജി ഡീലർമാരുടെ സംഘടന കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയത്തിന് കത്ത് നല്‍കി. ബിസിനസ് വികസനത്തിനായി സമാഹരിക്കുന്ന തുക ഓണ്‍ലൈൻRead More →