പുതിയ ആദായനികുതി ബിൽ; ലളിതം, സുതാര്യം
ന്യൂഡൽഹിയിൽ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ സംസാരിക്കുന്നു. ന്യൂഡൽഹി: സങ്കീർണതകളും വ്യവഹാര സാധ്യതകളും പരമാവധി ഒഴിവാക്കുന്നതാണ് ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ആദായനികുതി ബിൽ. 1961ലെ ആദായനികുതി നിയമത്തിെന്റ പകുതി വലുപ്പം മാത്രമാണ് പുതിയതിനുള്ളതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. പുതിയ നിയമം 2026 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. പുതിയ ബില്ലിലെ സവിശേഷതകൾ: ഇനി ടാക്സ് ഇയർ മാത്രം നികുതിദായകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്ന പ്രീവിയസ് ഇയർRead More →





