ഡെവലപ്പര്‍മാരുടെ വരുമാനത്തിന്റെ ഏറിയ പങ്കും ഇടത്തരം ഭവന വില്പനയില് നിന്ന്
മുംബൈ: ആഢംബര ഭവനങ്ങള്‍ പരസ്യങ്ങളില്‍ വെട്ടിത്തിളങ്ങുന്നുണ്ടാകാം. എന്നാല്‍ ഡെവലപ്പര്‍മാരുടെ കീശ നിറയ്ക്കുന്നത് ഇടത്തരം ഭവനങ്ങളാണ്. ജൂണ്‍ പാദത്തില്‍ 80 ലക്ഷം മുതല്‍ 1.5 കോടി രൂപ വിലവരുന്ന വീടുകള്‍ റെക്കോര്‍ഡ് പ്രീ സെയ്ലും സ്ഥിരമായ പണമൊഴുക്കും നേടി. ആഢംബര, താങ്ങാവുന്ന വിലയുള്ള ഭവനങ്ങളെ ഈ കാര്യത്തില്‍ ഇടത്തരം സെഗ്മന്റ് മറികടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025 ന്റെ ആദ്യ പകുതിയില്‍ ഈ വിഭാഗത്തില്‍ 46,500 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. ഇത് മൊത്തം വില്‍പ്പനയുടെRead More →





