കേരളത്തിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചർ എപിക് ഷോറൂം തൊണ്ടയാട് പ്രവർത്തനമാരംഭിച്ചു
ആദ്യ ദിനത്തിൽ പർച്ചേസ് ചെയ്തവർക്ക് വൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ്സ് ഓണം ഓഫറിന്റെ ഡിസ്കൗണ്ടുകളും ലഭ്യമായിരുന്നു. കൂടാതെ മൈജി ഓണം മാസ്സ് ഓണം സീസൺ3 യുടെ ഏഴാമത്തെ നറുക്കെടുപ്പും നടന്നു. കോഴിക്കോട് : കോഴിക്കോടിന് ഏറ്റവും വലിയ കളക്ഷനും ലൈവ് എക്സ്പീരിയൻസും ഒരുക്കി കേരളത്തിലെ ഏറ്റവും വലിയ എപിക് ഫ്യൂച്ചർ ഷോറൂമുമായി മൈജി. കോഴിക്കോട് തൊണ്ടയാട് ആരംഭിച്ച എപിക് ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം ബഹു. പൊതുമരാമത്ത്, ടൂറിസംRead More →





