ജീവനക്കാര്‍ക്കായുള്ള ചെലവഴിക്കല്‍ ചുരുക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡല്‍ഹി: മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത്ഇന്‍സൈറ്റ് കണക്ക് പ്രകാരം 2023 സാമ്പത്തികവര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാര്‍ക്കായുള്ള ചെലവ് 700 മില്യണ്‍ ഡോളര്‍ കുറച്ചു. വേതനബില്ലുകളും ബോണസുകളും വെട്ടിച്ചുരുക്കിയും പിരിച്ചുവിടല്‍ നടത്തിയുമാണിത്.വേരിയബിള്‍ പേ, സെയില്‍സ് ബോണസ് / കമ്മീഷന്‍, ജോയിനിംഗ് ബോണസ്, ഗിഫ്റ്റുകള്‍ നിയമിക്കല്‍ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ 200 മില്യണ്‍ ഡോളര്‍ സംരക്ഷിച്ചപ്പോള്‍ 32300 ജീവനക്കാരെ പിരിച്ചുവിട്ടതിലൂടെ ഏകദേശം 500 മില്യണ്‍ ഡോളര്‍ ലാഭിച്ചു. 2,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയRead More →

കൊച്ചി: സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപ കൂടി. 45200 രൂപയാണ് പുതിയ വില. ഗ്രാമിന് 80 ​രൂപ കൂടി 5650 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 44,560 രൂപയായിരുന്നു തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ വില. 45320 രൂപയാണ് സ്വർണത്തിന് കേരളത്തിൽ റെക്കോർഡ് വില. ഈ വർഷം ഏപ്രിൽ 14നായിരുന്നു മഞ്ഞലോഹം ഈ വില തൊട്ടത്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ചയെ തുടർന്ന് അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വീണ്ടുംRead More →

നിഫ്റ്റി, സെന്‍സെക്സ് താഴോട്ട്; ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി എന്നിവ കനത്ത നഷ്ടം നേരിടുന്നു

മുംബൈ: തുടര്‍ച്ചയായ അറ് ദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 276.89 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 61077.82 ലെവലിലും നിഫ്റ്റി50 82.40 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 18065.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1446 ഓഹരികള്‍ മുന്നേറുമ്പോള്‍ 1041 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 97 ഓഹരിവിലകളില്‍ മാറ്റമില്ല.എന്‍ടിപിസി,ഏഷ്യന്‍പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,നെസ്ലെ,പവര്‍ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. ഇന്‍ഫോസിസ്,ടിസിഎസ്,ബജാജ് ഫിന്‍സര്‍വ്,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക് കനത്ത നഷ്ടം നേരിട്ടു. മേഖലകളില്‍ ബാങ്ക്,ഓട്ടോ,ഫിനാന്‍ഷ്യല്‍Read More →

വിലക്കുറവുള്ള യുഎസ് ക്രൂഡ് ഓയിൽ കയറ്റുമതിയിൽ റെക്കോർഡ്

കൊച്ചി: ഇന്ധന വിലയിൽ വർധന. ബാരലിന് 79.32 ഡോളറാണ് ഇപ്പോഴത്തെ വില. യുഎസ് ബാങ്കിങ് രംഗത്തെ തകർച്ച കാരണം ഇക്കഴിഞ്ഞ ഏപ്രിലിൽ 80 ഡോളറിന് താഴേക്ക് ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. യുഎസിലെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വൻവർധന. ഇക്കഴിഞ്ഞ മാർച്ചിൽ പ്രതിദിനം 4.5 മില്യൺ ബാരലുകളാണ് കയറ്റുമതി നടത്തിയത്. ഇത് പ്രവചനങ്ങളെ മറികടന്നുള്ള റെക്കോർഡാണ്. ചൈനയിലെ ഓയിൽ ഡിമാൻഡ് വർധിച്ചതാണ് കയറ്റുമതി കുതിച്ചുയരാൻ പ്രധാന കാരണം. കോവിഡ് നിയന്ത്രണങ്ങൾക്കുRead More →

വീട്ടിൽ സോളാ‍ർ പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ സബ്‍സിഡിയും പ്രത്യേക വായ്പയും

വീടുകളിൽ സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതിന്‌ സർക്കാർ സബ്സിഡിയോടെ ഇപ്പോൾ വായ്പ ലഭിക്കും. സഹകരണ സംഘങ്ങൾ, പ്രാഥമിക വായ്‌പാ സംഘങ്ങൾ, എംപ്ലോയീസ്‌ സഹകരണ സംഘങ്ങൾ എന്നിവ വഴിയാണ് വായ്പ അനുവദിക്കുന്നത്. മൂന്നുലക്ഷം രൂപവരെയാണ് വായ്‌പ. 10 ശതമാനം പലിശ നിരക്കിൽ അഞ്ചുവർഷമാണ്‌ തിരിച്ചടവ്‌ കാലാവധി. സഹകരണ വകുപ്പ് നടപ്പാക്കുന്ന സൗരജ്യോതി പദ്ധതിയുടെ ഭാഗമായി ആണ് പ്രത്യേക വായ്പകൾ നൽകുന്നത്. വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത്‌ പാരമ്പര്യേതര ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനംRead More →