സോഫ്റ്റ് ബാങ്ക് ഓഹരികള്‍ വിറ്റു, ഇടിവ് നേരിട്ട് പേടിഎം ഓഹരികള്‍
മുംബൈ: പേടിഎം മാതൃസ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 2 ശതമാനത്തിലധികം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റൊഴിഞ്ഞു. മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ പാലിക്കുന്നതിനായാണ് ഇത്. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിലെ 2.07 ശതമാനം ഓഹരികള്‍ വിറ്റതായി സോഫ്റ്റ്ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന കമ്പനി 3 ശതമാനത്തോളം ഇടിവ് നേരിട്ടു. 706.55 രൂപയിലായിരുന്നു ക്ലോസിംഗ്. ”2023 ഫെബ്രുവരി 10 നും 2023 മെയ് 8 നും ഇടയില്‍ നടത്തിയ വില്‍പ്പനRead More →



