അമേരിക്കൻ പൗരത്വത്തിൽ ഇന്ത്യ രണ്ടാമത്
2024-02-12
ഒന്നാമത് മെക്സിക്കോ വാഷിംഗ്ടൺ: 2023-ൽ 59,000-ത്തിലധികം ഇന്ത്യക്കാര്‍ യു.എസ് പൗരത്വം സ്വീകരിച്ചു. ഇതോടെ മെക്സിക്കോയ്ക്ക് ശേഷം പുതിയ പൗരന്മാരുടെ പ്രധാന ഉറവിട രാജ്യമെന്ന നിലയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യുഎസ് പൗരന്മാരുടെ കണക്ക് വ്യക്തമാക്കുന്നത്. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 8.7 ലക്ഷം വിദേശ പൗരന്മാര്‍ യു.എസ് പൗരന്മാരായി. മുൻ വർഷത്തെ അപേക്ഷിച് ഇത് ഒരുRead More →

