വിനോദ് അദാനി 3 കമ്പനികളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു
2023-05-01
ഗൗതം അദാനിയുടെ മുതിർന്ന സഹോദരൻ വിനോദ് അദാനി, ഓസ്ട്രേലിയൻ ബന്ധമുള്ള മൂന്ന് കമ്പനികളിലെ ഡയറക്ടർ സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആരോപണം നേരിട്ട വ്യക്തിയാണ് വിനോദ് അദാനി. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടു മുമ്പാണ് അദ്ദേഹം രാജിവെച്ചതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. കാർമിക്കൽ റെയിൽ & പോർട് സിംഗപ്പൂർ, കാർമിക്കെൽ റെയിൽ സിംഗപ്പൂർ, അബോട്ട് പോയിന്റ് ടെർമിനൽRead More →

