ഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രം
കൊച്ചി: രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതിയില്‍ വന്‍ മുന്നേറ്റവുമായി അയല്‍സംസ്ഥാനമായ തമിഴ്നാടും ഗുജറാത്തും കുതിക്കുമ്പോള്‍, സ്വന്തം പങ്ക് വര്‍ധിപ്പിക്കാനാകാതെ 15-ാം സ്ഥാനത്ത് തങ്ങിനില്‍ക്കുകയാണ് കേരളം. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനും പുറത്തുവിട്ട ‘State Export Profile 2025-26’ കണക്കുകളിലാണ് സംസ്ഥാനങ്ങളുടെ പ്രകടനം വ്യക്തമാകുന്നത്. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ കേവലം 1.17 ശതമാനം മാത്രമാണ് നിലവില്‍ കേരളത്തിന്റെ വിഹിതം. വ്യാവസായിക മൂല്യവര്‍ധനയിലൂടെയും ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിലൂടെയും അയല്‍സംസ്ഥാനങ്ങള്‍Read More →





