റിപ്പോ നിരക്കിൽ മാറ്റമില്ല: പോ​ളി​മ​ർ ക​റ​ൻ​സി നോ​ട്ടു​ക​ൾ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 5.25 ശ​ത​മാ​നം നി​ല​നി​ർ​ത്തി. ധ​ന​ന​യ സ​മി​തി (എം.​പി.​സി) ഏ​ക​ക​ണ്ഠ​മാ​യാ​ണ് റി​പ്പോ നി​ര​ക്ക് അ​തേ​പ​ടി നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കാ​നും രൂ​പ​ക്ക് ക​രു​ത്തേ​കാ​നു​മു​ള്ള ന​ട​പ​ടി​ക​ളും ആ​ർ.​ബി.​ഐ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ സെ​ക്യൂ​രി​റ്റി​ക​ളി​ലെ യോ​ഗ്യ​ത​യു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് പ​ലി​ശ വ​രു​മാ​ന​ത്തി​ലും മൂ​ല​ധ​ന നേ​ട്ട​ങ്ങ​ളി​ലു​മു​ള്ള നി​കു​തി ഒ​ഴി​വാ​ക്ക​ൽ അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​മ്പ​ദ്‍വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ണെ​ങ്കി​ലും ആ​ഗോ​ളRead More →

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരങ്ങളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും സംസ്ഥാനത്ത് ജാഗ്രത തുടരണമെന്നാണ് നിർദേശം. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.Read More →

വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരന്റെ മരണം മർദനമേറ്റെന്ന് വീട്ടുകാർ

രേ​ഷ് ബാ​ബു ആ​മ്പ​ല്ലൂ​ർ (തൃ​ശൂ​ർ): വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല്‍ റി​മാ​ൻ​ഡ് ത​ട​വു​കാ​ര​ൻ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. നെ​ന്മ​ണി​ക്ക​ര പു​ല​ക്കാ​ട്ടു​ക്ക​ര പ​ടി​ഞ്ഞാ​റെ​പു​ര​ക്ക​ൽ ബാ​ബു​വി​ന്റെ മ​ക​ൻ രേ​ഷ് ബാ​ബു (36) ആ​ണ് മ​രി​ച്ച​ത്. മേ​യ് 18ന് ​തൃ​ശൂ​രി​ൽ പി​ടി​ച്ചു​പ​റി കേ​സി​ലാ​ണ് രേ​ഷ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ ഈ​സ്റ്റ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍ന്ന് വി​യ്യൂ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. മേ​യ് 26നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത് മൂ​ക്കി​ലും വാ​യി​ലും ട്യൂ​ബ്Read More →

കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്‍റെ പേര്​ ചേർത്തു​ നൽകണമെന്ന്​ ​​ഹൈകോടതി

കൊ​ച്ചി: വി​വാ​ഹ​ത്തി​നു​മു​മ്പ്​ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന കാ​ല​ത്ത് കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യ കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​താ​വി​ന്‍റെ പേ​ര്​ ചേ​ർ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ‘സിം​ഗി​ൾ അ​മ്മ’ എ​ന്ന നി​ല​യി​ലാ​ണ്​ കു​ട്ടി​യു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന​തി​നാ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​ന്നീ​ട് പി​താ​വി​ന്റെ പേ​ര് ചേ​ർ​ക്കാ​ൻ നി​യ​മ​​പ്ര​കാ​രം ക​ഴി​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണ്​ അ​സാ​ധാ​ര​ണ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്. കു​ട്ടി​യു​ടെ ഭാ​വി​യും അ​ന്ത​സ്സും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ കോ​ട​തി, പി​താ​വി​ന്‍റെ പേ​രു​ചേ​ർ​ത്തRead More →

മാസപ്പടി കേസ്; സി.എം.ആർ.എൽ നൽകിയ ഹരജിയിൽ ഹൈകോടതി വിധി ഇന്ന്

കൊച്ചി: കരിമണൽ ഖനന കമ്പനിയായ സി.എം.ആർ.എൽ മാസപ്പടി കേസിൽ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹരജിയിലാണ് കോടതി വിധി പറയുന്നത്. ജൂൺ ഒന്നിന് കേസ് പരിഗണിച്ച ശേഷമാണ് വിധി പറച്ചിൽ ഇന്നത്തേക്ക് (വെള്ളി) മാറ്റിയത്. അതേസമയം, മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹരജിയിൽ അടിയന്തര സ്റ്റേ ഇല്ലായെന്ന്Read More →