‘തലച്ചോറടക്കം വെന്തുപോയി; ഇനിയിതുണ്ടാകരുത്’ -ഞെട്ടിക്കുന്ന കുറിപ്പുമായി തൃശൂർ ഫൊറൻസിക് സർജൻ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റുമോർട്ടത്തിന് മേൽനോട്ടം വഹിച്ച തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്ണ്നു. പോസ്റ്റുമോർട്ടത്തിനെത്തിച്ച മൃതദേഹങ്ങളുടെ തലച്ചോർ അടക്കം വെന്തുപോയി എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഡോ. ഹിതേഷ് ശങ്കറിന്റെ പോസ്റ്റിൽനിന്ന്: ‘‘മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങൾ, തൊലിRead More →





