ഇന്ത്യ-ചൈനീസ് സംയുക്ത സംരഭങ്ങള്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി – ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ത്യ-ചൈന കമ്പനിതല ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സംയുക്ത ഇലക്ട്രോണിക്സ് സംരഭങ്ങളും സാങ്കേതിക പങ്കാളിത്തവും ലക്ഷ്യംവച്ചാണിത്. ചൈനയില്‍ നടന്ന എസ്സിഒ ഉച്ചകോടിയിലാണ് ഇരു രാഷ്ട്രതലവന്മാരും ആശയവിനിമയം നടത്തിയത്. ഡിക്‌സണ്‍ ടെക്‌നോളജീസ്ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കളായ ഡിക്സണ്‍ ടെക്നോളജീസും ചോങ്കിംഗ് യുഹായ് പ്രിസിഷന്‍ മാനുഫാക്ചറിംഗും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലാപ്ടോപ്പ് എന്‍ക്ലോഷറുകളും മറ്റ് പ്രിസിഷന്‍ ഘടകങ്ങളും നിര്‍മ്മിക്കുന്ന ഒരുRead More →





