ദക്ഷിണേന്ത്യയിലെ ചാർജിംഗ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനായി ഏഥർ
കൊച്ചി: ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി ലിമിറ്റഡ്, കേരളത്തിലെ ഒരു ചാർജ് പോയിന്‍റ് ഓപ്പറേറ്ററായ (സി.പി.ഒ.) ചാർജ്മോഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം എൽ.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കമ്പൈൻഡ് ചാർജിംഗ് സിസ്റ്റം) കണക്റ്റർ ഉള്ള വൈദ്യുത വാഹന ഉടമകൾക്ക് കേരളത്തിലുടനീളമുള്ള 121 ചാർജിംഗ് സ്ഥലങ്ങളിലേക്ക് കൂടി പ്രാപ്യത നൽകുന്നു. 2018 ൽ ഇന്ത്യയിൽ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിച്ച ആദ്യത്തെ ഇരുചക്ര വാഹനRead More →





