ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക് സജ്ജം
ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ജയ്പുരിലേക്ക് 300 കിലോമീറ്ററോളം ദൂരമുണ്ട്. അത് വെറും 30 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനാകുമെന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്. ഈ സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. റെയിൽവേ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ഐഐടി മദ്രാസ് നിർമിച്ച ഇന്ത്യയുടെ ആദ്യത്തെ ഹൈപ്പർലൂപ് ടെസ്റ്റ് ട്രാക്ക് സജ്ജമായി. ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് യാഥാർഥ്യമായാൽ വെറും 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അതായത് ഏകദേശം 300 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി- ജയ്പുർ യാത്രRead More →





