ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്
അഭിലാഷ് എസ് നായർ(ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ വിഭാഗം പ്രൊഫസർ, ഐഐഎം കോഴിക്കോട്) ലോകം ആഗോളവത്കരണത്തിൽ നിന്ന് തിരിച്ചുപോക്കിന് ഒരുങ്ങുകയും രാജ്യാന്തര വ്യാപാരം ഒരു ജിയോപോളിറ്റിക്കൽ ടൂൾ എന്ന നിലയിൽ ഉപയോഗിക്കപ്പെടും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ദീർഘകാല മത്സരക്ഷമത നിലനിർത്തിക്കൊണ്ട് സ്വാശ്രയത്വം വളർത്തുന്നതിന് ഊന്നൽ നൽകുന്ന തരത്തിലാണ് ഈ ബജറ്റിലെ നയ പ്രഖ്യാപനങ്ങൾ. നാഷണൽ മാനുഫാക്ചറിംഗ് മിഷൻ്റെ സ്ഥാപനം, ഗിഗ് മേഖലയിലെ തൊഴിലാളികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് വിപുലീകരണം, അടിസ്ഥാന സൗകര്യRead More →





