അദാനി കമ്പനികൾക്ക് എന്ത് സംഭവിക്കും?

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉന്നതരുമായി 2092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്ന കുറ്റംചുമത്തി ഗൗതം അദാനിയടക്കം എട്ടുപേർക്കെതിരെ യു.എസ് ​കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് കോർപ്പറേറ്റ് ലോകത്ത് മറ്റൊരു ഭൂകമ്പമായി. യു.എസ് കോടതിയിലെ കുറ്റപത്രവും അറസ്റ്റ് വാറണ്ടും ഇന്ത്യയിൽ വിപുല വേരുകളുള്ള അദാനി ഗ്രൂപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ നിയന്ത്രിക്കുന്ന അദാനി ​ഗ്രൂപ് പെട്ടെന്ന് തകരുമെന്ന് ആരും കരുതുന്നില്ല.Read More →

വിളവെടുപ്പ്‌ വേളയിലും സംസ്ഥാനത്ത്‌ കൊക്കോ ക്ഷാമം രൂക്ഷമായത്‌ ചോക്ലറ്റ്‌ വ്യവസായികളെ സമ്മർദത്തിലാക്കി. മധ്യ കേരളത്തിലും ഹൈറേഞ്ചിലും കൊക്കോ ലഭ്യത കുറഞ്ഞതോടെ മികച്ചയിനം കൊക്കോ 700 രൂപയിലേക്ക്‌ ചുവടുവെച്ചു. സാധാരണ നവംബർ -ഡിസംബറിൽ ഉയർന്ന അളവിൽ ചരക്ക്‌ വിൽപനക്ക്‌ എത്താറുണ്ടെങ്കിലും ഇക്കുറി വരവില്ലാത്ത അവസ്ഥയാണ്‌. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ പ്രതിദിനം 500 കിലോ ചരക്ക്‌ വിൽപനക്ക്‌ വന്ന ഉൽപാദന മേഖലകളിലെ ചെറുകിട വിപണികളിൽ നിലവിൽ വരവ്‌ നാലിൽ ഒന്നായി ചുരുങ്ങിയെന്ന്‌Read More →

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ല​ക്ഷം പേ​ർ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ൽ വി​ദേ​ശ​ത്തെ ആ​സ്തി​യും വ​രു​മാ​ന​വും വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും ഇ​നി​യും വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ ഡി​സം​ബ​ർ 31ന​കം പു​തി​യ റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ പ​ത്തു​ല​ക്ഷം രൂ​പ പി​ഴ​യും ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ് ക​മീ​ഷ​ണ​ർ ശ​ശി​ഭൂ​ഷ​ൻ ശു​ക്ല അ​റി​യി​ച്ചു. വി​ദേ​ശ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​കു​തി​ദാ​യ​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന കാ​മ്പ​യി​ൻ അ​ടു​ത്തി​ടെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ​ആ​രം​ഭി​ച്ചി​രു​ന്നു. സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഐ.​ടി.​ആ​ർ ഷെ​ഡ്യൂ​ളി​ൽRead More →

ഹിൻഡെൻബെർഗ് മുതൽ കൈക്കൂലി കേസ് വരെ: അദാനി കമ്പനികളിൽ നിക്ഷേപകർക്ക് നഷ്ടം 7 ലക്ഷം കോടി രൂപ

മുംബൈ: ഹിൻഡെൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നശേഷം ഇതുവരെയായി അദാനിയുടെ 10 കമ്പനികളിൽ നിക്ഷേപിച്ച നിക്ഷേപകർക്ക് നഷ്ടമായത് 7 ലക്ഷം കോടി രൂപ. അമേരിക്കയിൽ കൈക്കൂലി കേസ് കൂടി ചുമതപ്പെട്ടതോടെ ഓഹരി വിലയിലുണ്ടായ കനത്ത ഇടിവ് സംഭവിച്ചത് കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള കണക്കാണിത്. അദാനി ഗ്രൂപ്പിന് കീഴിലെ 10 കമ്പനികളുടെ സംയോജിത വിപണി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഹിൻഡെൻബെർഗ് റിപ്പോർട്ട് പുറത്തുവന്നതിന്റെ തലേന്നാൾ (2023 ജനുവരി 23) 19.24 ലക്ഷം കോടിRead More →

ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; ​എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭം

ഇന്ത്യയുടെ പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗം ഒക്ടോബറിൽ വർധിച്ചതായി കണക്കുകൾ. പ്രതിമാസ അടിസ്ഥാനത്തിൽ 8% ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. CRISIL മാർക്കറ്റ് ഇന്റലിജൻസ് & അനലിറ്റിക്സ് റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്. ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിൽ 15% വർധനയുണ്ടായി. അതേ സമയം പാചക വാതകത്തിന്റെ ഡിമാൻഡ് 5% എന്ന തോതിലാണ് ഉയർന്നിരിക്കുന്നത്. നാഫ്ത അടക്കമുള്ള ഇൻഡസ്ട്രിയൽ ഫ്യുവൽ ഡിമാൻഡ് 12% വർധന നേടി. ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ട്രാൻസ്പോർട്ടേഷൻ ഫ്യുവൽ ഡിമാൻഡ് 3% ഉയർന്നു. പെട്രോൾRead More →