ഓപ്പണ്‍ എഐ തലപ്പത്ത് വീണ്ടും കൊഴിഞ്ഞുപോക്ക്
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് കമ്പനിയായ ഓപ്പണ്‍ എഐയിലെ നേതൃത്വത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മുറാട്ടിയും ഉന്നത ഉദ്യോഗസ്ഥരായ ബോബ്, ബാരറ്റ് എന്നിവരും കമ്പനി വിടുകയാണെന്ന് അറിയിച്ചു. മൂവരുടേയും സേവനത്തിന് നന്ദിയറിയിച്ച ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാൻ ഈ കമ്പനിയുടെ സ്വാഭാവികമായ പരിണാമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറര വർഷക്കാലമായി ഓപ്പണ്‍ എഐയുടെ ഭാഗമാണ് മിറ മുറാട്ടി. ചെറിയ എഐ ഗവേഷണ സ്ഥാപനം എന്നതില്‍ നിന്ന്Read More →





