യുകെയിൽ 9 വർഷത്തിനിടെ അടച്ചുപൂട്ടിയത് 6000-ത്തിലധികം ബാങ്ക് ശാഖകൾ

ലണ്ടൻ: 2015 മുതൽ ഇതുവരെ യുകെയിൽ 6000-ത്തിലധികം ബാങ്ക് ശാഖകൾ അടച്ചു പൂട്ടിയതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട്. ഇന്റർനെറ്റ് ബാങ്കിങും മൊബൈൽ ബാങ്കിങും വന്നതോടെയാണ് ബാങ്കുകൾ ശാഖകളുടെ എണ്ണം വൻതോതിൽ വെട്ടി കുറച്ചത്. ഒരു ബാങ്ക് ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങൾ യുകെയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ മണ്ഡലങ്ങളിലെ ആകെ ജനസംഖ്യ 30 ലക്ഷത്തിലധികം വരും. നിലവിലുള്ള വിവിധ ബാങ്കുകളുടെ 55 ശാഖകൾ കൂടി അടച്ചു പൂട്ടാൻ പദ്ധതിയിടുന്നതായുള്ളRead More →

ഒക്ടോബർ 1 മുതൽ വരുന്ന പുതിയ സാമ്പത്തീക മാറ്റങ്ങൾ

സെപ്റ്റംബർ മാസം അവസാനിക്കാൻ പോകുന്നു, ഒക്ടോബർ ആരംഭിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.ഒക്ടോബർ 1 മുതൽ, രാജ്യത്ത് നിരവധി വലിയ മാറ്റങ്ങൾ ദൃശ്യമാകും. ഇത് നിങ്ങളുടെ വീടിൻ്റെ അടുക്കളയെയും നിങ്ങളുടെ പോക്കറ്റിനെയും നേരിട്ട് ബാധിക്കും. എൽപിജി സിലിണ്ടർ വില മുതൽ ക്രെഡിറ്റ് കാർഡുകളുടെയും സുകന്യ സമൃദ്ധി, പിപിഎഫ് അക്കൗണ്ടുകളുടെയും നിയമങ്ങളിലെ മാറ്റങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. അത്തരത്തിലുള്ള 5 വലിയ മാറ്റങ്ങളെ കുറിച്ച് നമുക്ക് അറിയിക്കാം.എണ്ണ വിപണന കമ്പനികൾ എല്ലാRead More →

റിലയൻസ് ജിയോ-ബിപിയുടെ                    500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഡയറക്ടർ അനന്ത് മുകേഷ് അംബാനിയും ബിപി സിഇഒ മുറെ ഓച്ചിൻക്ലോസും ചേർന്ന് റിലയൻസ് ആൻഡ് ബിപിയുടെ ഇന്ധന-മൊബിലിറ്റി സംയുക്ത സംരംഭമായ ജിയോ-ബിപിയുടെ 500-ാമത് ജിയോ-ബിപി പൾസ് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിൽ 5000-ാമത് ജിയോ-ബിപി പൾസ് ചാർജിംഗ് പോയിന്റുകളുടെ ഇൻസ്റ്റാളേഷൻ അടയാളപ്പെടുത്തിക്കൊണ്ട് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ, ജിയോ വേൾഡ് പ്ലാസ, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ്Read More →

കൊൽക്കത്ത: ബസ്മതി ഇതര വെള്ള അരിക്കുള്ള കയറ്റുമതി നിരോധനം നീക്കി കേന്ദ്രസർക്കാർ. വെള്ളിയാഴ്ചയാണ് കേ​ന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉത്തവിറക്കിയത്. അടിയന്തര പ്രാധാന്യത്തോടെ കേന്ദ്രസർക്കാർ നിരോധനം നീക്കുകയായിരുന്നു. 2023 ജുലൈയിലാണ് അരിക്ക് നിരോധനം ഏർപ്പെടുത്തിയത്. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം പ്രഖ്യാപിച്ചത്. വിലകുറക്കുന്നതിന്റെ ഭാഗമായി ​കേന്ദ്രസർക്കാർ എടുത്ത തീരുമാനം പിൻവലിക്കുന്നത് തങ്ങൾക്ക് ഗുണകരമാവുമെന്ന് അരി കയറ്റുമതിക്കാർ വ്യക്തമാക്കി. അരി കയറ്റുമതി നിരോധനം പിൻവലിക്കാനുള്ള ശക്തമായ തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തതെന്നും ഇത് വലിയ മാറ്റമുണ്ടാക്കുമെന്നുംRead More →

ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്താ​​നു​​ള്ള കേ​​ന്ദ്ര നീ​​ക്കം തിരിച്ചടിയായി; പാം ​ഓ​യി​ൽ ഇ​റ​ക്കു​മ​തി റ​ദ്ദാ​ക്കി ഇ​ന്ത്യ​ൻ റി​ഫൈ​ന​റി​ക​ൾ

മും​​ബൈ: ഇ​​ന്ത്യ​​ൻ റി​​ഫൈ​​ന​​റി​​ക​​ൾ(Indian Refinaries) പാം ​​ഓ​​യി​​ൽ(Palm Oil) ഇ​​റ​​ക്കു​​മ​​തി റ​​ദ്ദാ​​ക്കി. ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ഉ​​യ​​ർ​​ത്താ​​നു​​ള്ള കേ​​ന്ദ്ര നീ​​ക്കത്തെത്തുടർന്നാണ് 1,00,000 ട​​ണ്‍ പാം ​​ഓ​​യി​​ൽ ഓ​​ർ​​ഡ​​റു​​ക​​ളാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്. ഒ​​ക്‌ടോ​​ബ​​റി​​നും ഡി​​സം​​ബ​​റി​​നു​​മി​​ട​​യി​​ൽ ഡെ​​ലി​​വ​​റി ചെ​​യ്യു​​ന്ന​​തി​​നാ​​യി ന​​ൽ​​കി​​യി​​രു​​ന്ന ഓ​​ർ​​ഡ​​റു​​ക​​ളാ​​യി​​രു​​ന്നു ഇ​​ത്. മ​​ലേ​​ഷ്യ​​ൻ പാം ​​ഓ​​യി​​ൽ ഫ്യൂ​​ച്ച​​റു​​ക​​ൾ ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലേ​​ക്ക് കു​​തി​​ച്ചി​​രു​​ന്നു. ഇ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ലോ​​ക​​ത്തി​​ലെ ഏറ്റവും വ​​ലി​​യ പാം ​​ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി രാ​​ജ്യ​​മാ​​യ ഇ​​ന്ത്യ ഇ​​റ​​ക്കു​​മ​​തി ഓ​​ർ​​ഡ​​റു​​ക​​ൾ റ​​ദ്ദാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യRead More →