ഈയാഴ്‌ച 9 ഐപിഒകള്‍ വിപണിയിലെത്തും
മുംബൈ: ഈയാഴ്‌ച രണ്ട് മെയിന്‍ ബോര്‍ഡ് ഐപിഒകള്‍ ഉള്‍പ്പെടെ ഒന്‍പത് പബ്ലിക് ഇഷ്യുകളാണ് നടക്കുന്നത്. ഇതിന് പുറമെ ഏഴ് എസ്‌എംഇ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ഈയാഴ്‌ച തുടങ്ങും. അകംസ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓല ഇലക്‌ട്രിക്കല്‍സ് എന്നിവയുടേതാണ് ഈയാഴ്‌ച തുടങ്ങുന്ന മെയിന്‍ ബോര്‍ഡ് ഐപിഒകള്‍. ജൂലായ് 30നാണ് അകംസ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഐപിഒ സബ്‌സ്‌ക്രിപ്‌ഷന്‍ തുടങ്ങുന്നത്. ഓഗസ്റ്റ് ഒന്ന് വരെയായിരിക്കും ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 646-579 രൂപയാണ് ഐപിഒയുടെRead More →

