ഗ്രാൻഡ് മാൾ പത്താം വാർഷിക പ്രമോഷൻ നറുക്കെടുപ്പ്
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ മെഗാ പ്രമോഷനായ പത്താം വാർഷികാഘോഷങ്ങളുടെ നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗൺ പരിസരത്ത് നടന്നു. ഒക്ടോബർ അഞ്ചിന് തുടങ്ങി ഡിസംബർ 27 വരെയുള്ള കാലയളവിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി പങ്കെടുത്തവരിൽനിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്. ഗ്രാൻഡ് മാൾRead More →



