ഇന്ത്യയിൽ വാട്സാപ്പ് ചാനലുകൾ ലഭ്യമായി തുടങ്ങി
മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് സംവിധാനമായ വാട്സാപ് ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ വാട്സാപ്പ് ചാനലുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. കത്രിന കൈഫ്, ദിൽജിത് ദോസഞ്ച്, അക്ഷയ്കുമാർ, വിജയ് ദേവർകൊണ്ട, നേഹ കക്കർ തുടങ്ങി നിരവധി പ്രശസ്തരും ഇന്ത്യൻ ക്രിക്കറ്റ് ടീമും വാട്സാപ്പ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പോലെ തന്നെ സ്ഥാപനങ്ങൾ, കായിക ടീമുകൾ കലാകാരന്മാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് തുടങ്ങി ആർക്കും വാട്സാപ്പ് ചാനെൽ തുടങ്ങി അപ്ഡേറ്റുകൾ നല്കാൻ ഇത്Read More →





