ഫ്ലിപ്കാർട്ട് വിട്ട സഹസ്ഥാപകൻ ബിന്നി ബൻസാൽ പുതിയ എ.ഐ സ്റ്റാർട്ടപ്പുമായി വരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന് ജീവൻ നൽകിയ വ്യക്തികളിലൊരാളാണ് ബിന്നി ബൻസാൽ. ഡൽഹി ​​ഐ.ഐ.ടിയിലെ സഹപാഠികളായിരുന്ന സചിൻ ബൻസാലും ബിന്നിയും ചേർന്ന്​ 2007ലായിരുന്നു​ ബംഗളൂരു ആസ്ഥാനമാക്കി ഫ്ലിപ്​കാർട്ടിന് തുടക്കമിട്ടത്​. രാജ്യമൊട്ടാകെ ഡെലിവറിയുള്ള ഓൺലൈൻ പുസ്തക വിൽപ്പനയിലായിരുന്നു തുടക്കകാലത്ത് ഫ്ലിപ്കാർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പതിയെ വൻ ജനപ്രീതിയാർജിച്ചതോടെ, കൂടുതൽ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയായിരുന്നു. ഈ വർഷം ജൂലൈയിൽ ബിന്നിയും 2018-ൽ സചിനും അവരുടെ ഓഹരികൾ പൂർണ്ണമായും വിറ്റഴിച്ച് ഇRead More →

മൈ​ജി​യി​ൽ 18ാം വാ​ർ​ഷി​കാ​ഘോ​ഷ വി​ൽ​പ​ന ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ കു​ടും​ബ​ങ്ങ​ളും ഒ​രു​ത​ര​ത്തി​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ മൈ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് മൈ​ജി​യു​ടെ പ​തി​നെ​ട്ടാം വാ​ർ​ഷി​ക​വേ​ള​യി​ൽ അ​ഭി​മാ​ന​മേ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എ.​കെ. ഷാ​ജി പ​റ​ഞ്ഞു. പ​തി​നെ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഓ​ഫ​ർ പ്ര​ഖ്യാ​പ​ന​വേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഇ​ന്ന് വി​ൽ​ക്ക​പ്പെ​ടു​ന്ന നാ​ല് സ്​​മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഒ​ന്ന് സം​സ്​​ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള മൈ​ജി, മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂ​മു​ക​ളി​ൽ ഒ​ന്നി​ൽ​നി​ന്നാ​ണെ​ന്ന​ത് അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​മാ​ണെ​ന്ന് എ.​കെ. ഷാ​ജി പ​റ​ഞ്ഞു. 18ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​രോRead More →

ബിഗ് എഫ്എം റേഡിയോ നെറ്റ്‌വർക്ക് ഏറ്റെടുക്കാൻ റേഡിയോ മിർച്ചി, റേഡിയോ ഓറഞ്ച് കൺസോർഷ്യം

ഹൈദരാബാദ്: എന്റർടൈൻമെന്റ് നെറ്റ്‌വർക്ക് ഇന്ത്യ ലിമിറ്റഡിന്റെ (ENIL) ഭാഗമായ പ്രമുഖ എഫ്എം റേഡിയോ നെറ്റ്‌വർക്ക് റേഡിയോ മിർച്ചിയും, റേഡിയോ ഓറഞ്ചും ബിഗ് എഫ്എം റേഡിയോ നെറ്റ്‌വർക്ക് ഏറ്റെടുക്കാൻ 251 കോടി രൂപ ലേലം വിളിച്ചതായി റിപ്പോർട്ട്. പാപ്പരത്വ പ്രക്രിയയ്ക്ക് വിധേയമാകുന്ന ബിഗ് എഫ്എമ്മിനായുള്ള മത്സരത്തിലെ മറ്റൊരു ലേലക്കാരൻ ഹരിയാന ആസ്ഥാനമായുള്ള സഫയർ എഫ്എം ആണ്. ആകസ്മികമായി, സഫയർ എഫ്‌എമ്മും ബിഗ് എഫ്‌എമ്മിനായി 251 കോടി രൂപയ്ക്കാണ് ലേലം വിളിച്ചിരിക്കുന്നത്. ലേലത്തിൽRead More →

ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം -നാരായണ മൂർത്തി

ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായി മത്സരിക്കാൻ ഇന്ത്യയിലെ യുവാക്കൾ പ്രതിവാരം 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉത്പാദനക്ഷമത കുറവാണെന്നും പാശ്ചാത്യരിൽ നിന്നും ആവശ്യമായ കഴിവുകൾ സ്വീകരിക്കുന്നതിലും അനാവശ്യ സംസ്കാരങ്ങൾ സ്വീകരിച്ച് രാജ്യത്ത് സേവിക്കാതിരിക്കുകയാണ് ഇന്നത്തെ യുവാക്കളുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. ‘ദി റെക്കോർഡ്’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. “എങ്ങനെയോ നമ്മുടെ യുവാക്കൾക്ക് പാശ്ചാത്യരിൽ നിന്ന് അനാവശ്യശീലങ്ങൾRead More →

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 -ാം വാര്‍ഷികം ആഘോഷിച്ചു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികദിനം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഡയമണ്ട് ഹെഡ് ജിജോ വിഎല്‍, സോണല്‍ മാനേജര്‍മാരായ നിഷാദ്, ബിജു, റീജിയണല്‍ മാനേജര്‍മാരായ ജോര്‍ജ്ജ്, പ്രദീപ് കുമാര്‍, അനീഷ്, ഷോറൂം മാനേജരായ ജില്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.   സ്വര്‍ണാഭരണങ്ങള്‍ക്ക്Read More →