ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് നടപ്പിലാക്കാൻ പാടില്ല – വിചിത്ര വാദവുമായി കോടതിയെ സമീപിച്ച്  നടി ജൂഹി ചൗള

ബോളിവുഡിലെ ഒരുകാലത്തെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നു ജൂഹി ചൗള. ബോളിവുഡിലെ ഒരുവിധം സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം തന്നെ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ് എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്കും താരത്തെ സുപരിചിതമാണ്.  ഒരു പരിസ്ഥിതി പ്രവർത്തക കൂടിയാണ് ജൂഹി ചൗള. പലപ്പോഴും പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ താരം സംസാരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിരവധി പദ്ധതികളും താരം ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ സമാനമായ ഒരു ആവശ്യമുന്നയിച്ചു കൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ജൂഹി ചൗള.Read More →

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ജിനൽ ജോഷിയുടെ പുത്തൻ ഫോട്ടോഷൂട്ട്

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ടുമായി ജിനൽ ജോഷി.അറിയപ്പെടുന്ന ഒരു ഇന്ത്യൻ മോഡലാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം അറിയപ്പെട്ടു തുടങ്ങിയത്. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രവർത്തിച്ചിട്ടുണ്ട്. മോഡലായിട്ടായിരുന്നു താരം കരിയർ ആരംഭിച്ചത്.  മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടിയും പ്രവർത്തിച്ചു. ഒരു ഫ്രീലാൻസ് അഭിനേത്രിയായ താരം നിരവധി വിനോദ മാധ്യമങ്ങളിലും നാടകങ്ങളിലും ജോലി ചെയ്യുന്നുണ്ട്.Read More →

ആഹാ ഗാനം ആഘോഷമാക്കിയ താരങ്ങൾ ” ആവേശത്തോടെ   കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ

ഇന്ദ്രജിത് സുകുമാരന്റെ ജന്മദിനമായ ഇന്നലെയാണ് ആഹാ സിനിമയുടെ അണിയറക്കാർ ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ തീം സോങ് വീഡിയോ പുറത്തു വിട്ടത് . അക്ഷരാർത്ഥത്തിൽ താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ഈ സന്ദർഭത്തെ ആഘോഷമാക്കി മാറ്റി മലയാള സിനിമാ താരങ്ങൾ ഒന്നടങ്കം . മെഗാ സ്റ്റാർ മമ്മൂട്ടിയും , സൂപ്പർ സ്റ്റാർ മോഹൻ ലാലും , തമിഴ് താരങ്ങളായ കാർത്തി ,വിജയ് സേതുപതി എന്നിവരുമാണ് ഇന്ദ്രജിത്തിന് ആശംസകൾ നേർന്നു കൊണ്ട്Read More →

പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെയ്ഫ് അലി ഖാന്‍ ആദിപുരുഷില്‍ പങ്കാളിയാകുനന്നുവെന്നറിഞ്ഞതോടെ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍Read More →