ഉപ്പ് ഒഴിവാക്കി, ബിപി കുറഞ്ഞ് ബോധം നഷ്ടമായി: ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബോണി കപൂർ

Boney Kapoor opens up about Sridevi’s death for the 1st time Sridevi died in February 2018 after drowning in the bathtub of the hotel she was staying in. Now, for the first time, Boney Kapoor had opened up about her tragic death. ശ്രീദേവിയുടെ മരണത്തിന്റെ കാരണം വെളിപ്പെടുത്തി ഭർ‌ത്താവ് ബോണി കപൂർ. ദേശീയRead More →

കസവുമുണ്ടിൽ ഗ്ലാമറസ്സായി ഹണി റോസ്

നടി ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മോഡേൺ വസ്ത്രത്തിൽ മാത്രമല്ല നാടൻ വേഷങ്ങളിലും ഗ്ലാമറസ്സായി ഹണി എത്തുന്നു. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിെലത്തുന്നത്. അതേസമയം മലയാള സിനിമയിൽ ഒരിടവേളയ്ക്കു ശേഷം സജീവമാകാൻ ഒരുങ്ങുകയാണ് ഹണി റോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റെ പുതിയ സിനിമ. ഉർവശി, ഭാവന, ഇന്ദ്രൻസ് എന്നിവരാണ് മറ്റ്Read More →

വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ രണ്ടാംഭാഗം വരുന്നു

ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ്. വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ (2000 ) രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2000-ൽ പുറത്തിറങ്ങിയ ‘ഗ്ലാഡിയേറ്റർ’ അന്താരാഷ്ട്ര ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. “മികച്ച സിനിമ”, “മികച്ച നടൻ” എന്നിവയുൾപ്പെടെ അഞ്ച് അക്കാദമി അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചു ഗ്ലാഡിയേറ്റർ സംവിധായകൻ റിഡ്‌ലി സ്കോട്ട് ആണ് “ഗ്ലാഡിയേറ്റർ 2″ gladiator-2 സംവിധാനം ചെയ്യുന്നത്. ഓസ്‌കാർ നോമിനിRead More →

7ാം വയസ്സിൽ അച്ഛന്റെ ആത്മഹത്യ, ഇന്ന് മകളും; ഹൃദയം തകർന്ന് വിജയ് ആന്റണി

‘ജീവിതത്തിൽ നിങ്ങൾക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോൾ. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’’– നടൻ വിജയ് ആന്റണിയുടെ വാക്കുകളാണിത്. ഏഴാം വയസ്സിൽ സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ആ മകന് ഇന്ന് സ്വന്തംRead More →

കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ സംഗീത വിതരണാവകാശം വിങ്ക് സ്റ്റുഡിയോ കരസ്ഥമാക്കി

ഡൗൺലോഡുകളെയും ദിവസേനെയുള്ള സജീവ ഉപയോക്താക്കളെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പർ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ വിങ്ക് മ്യൂസിക്, കേ കേ മേനോൻ അഭിനയിച്ച “ലവ് ഓൾ” എന്ന ചിത്രത്തിന്റെ വിതരണാവകാശം ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത വിതരണ ഇക്കോസിസ്റ്റമായ വിങ്ക് സ്റ്റുഡിയോ wynk-studios നേടിയതായി ഇന്ന് പ്രഖ്യാപിച്ചു. ബാഡ്മിന്റൺ സൂപ്പർതാരം പി ഗോപിചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് “ലവ് ഓൾ”.  ആനന്ദ് പണ്ഡിറ്റിനൊപ്പം മഹേഷ് ഭട്ടും പി ഗോപിചന്ദും ചേർന്നാണ്Read More →