നടി സ്നേഹ ബാബു വിവാഹിതയായി; വരൻ ‘കരിക്ക്’ കുടുംബത്തിൽ നിന്നും

കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ സ്നേഹ ബാബു വിവാഹിതയായി. വരനും ‘കരിക്ക്’ കുടുംബത്തിൽ നിന്നാണ്. സാമർഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് സ്നേഹയുടെ പ്രിയതമൻ. ‘സാമർത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസിൽ ഒരു പ്രധാന വേഷത്തിൽ സ്നേഹയും എത്തിയിരുന്നു. വിവാഹത്തിന് ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാൻ എത്തിയിരുന്നു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതിRead More →

വാർണർ ബ്രദേഴ്സ് പാരാമൗണ്ടുമായി ലയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യൂ എസ് : മാധ്യമ, വിനോദ രംഗത്ത് മുന്നിൽ നിൽക്കുന്ന വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി , പാരാമൗണ്ട് ഗ്ലോബലുമായുള്ള ലയനം പര്യവേക്ഷണം ചെയ്യുന്നതായി റിപ്പോർട്ട് .റിപ്പോർട്ടിനെ തുടർന്ന് വാർണർ ബ്രദേഴ്സിന്റെ ഓഹരി 5 ശതമാനം കുറഞ്ഞു. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് സാസ്ലാവ് പാരാമൗണ്ട് ഗ്ലോബൽ ബോസ് ബോബ് ബക്കിഷുമായി മണിക്കൂറുകളോളം കമ്പനികളെ ലയിപ്പിക്കുന്നതിനുള്ള സാധ്യതകൾ പറ്റി ചർച്ച ചെയ്തു. പാരാമൗണ്ടിന്റെ മാതൃ കമ്പനിയുടെ ഉടമയായ ഷാരിRead More →

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് റിമ കല്ലിങ്കൽ… ബോള്ളിവുഡ് നടിമാർ മാറി നിൽക്കും ലുക്ക്‌

മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി റിമ കല്ലിങ്കല്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരം , ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മലയാള സിനിമയിലെ നായിക സങ്കല്‍പ്പത്തെയൊക്കെ തിരുത്തിയെഴുതിയ താരമാണ്. തുടക്കം മുതൽ തന്നെ വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് താരത്തിന്റെ അഭിനയ പ്രകടനങ്ങൾക്ക് ലഭിച്ചത്. നൃത്തത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു അരങ്ങേറ്റം. ഋതു എന്നRead More →

വയനാട് റിസോർട്ടിൽ ബിക്കിനിയിൽ പ്രത്യക്ഷപെട്ട് മോഡൽ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത് സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെRead More →

മിക്സി പൊട്ടിത്തെറിച്ച് അപകടം; ഗായിക അഭിരാമി സുരേഷിന് പരിക്ക്

പാചകത്തിനിടെ പരുക്കേറ്റ് ഗായിക അഭിരാമി സുരേഷ്. അടുക്കളയിൽ ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. വലത് കയ്യിലെ 5 വിരലുകളിലും അഭിരാമിക്ക് പരുക്കേറ്റു. ഗായിക തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ ഇടവേളയ്ക്കു ശേഷം വിഡിയോകൾ ചെയ്തു സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷംRead More →