വളരെ ഫേക്ക് ആയിട്ട് സംസാരിക്കുന്നതായി തോന്നി, പേളി മാണി വിളിച്ച് മോശമായി സംസാരിച്ചു

  ഒരു അവതാരകയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച നടി മെറീന കുരിശിങ്കല്‍.മെറീനയുടെ ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ ആ അവതാരക പേളി മാണിയാണെന്ന രീതിയിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പലയിടത്തും വരാന്‍ തുടങ്ങി. അപ്പോഴും ആരെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ മെറീന തയ്യാറായിരുന്നില്ല. ഒടുവില്‍ ആ അവതാരക ഞാനാണെന്നും അപ്പോള്‍ എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി പേളി മാണി തന്നെ രംഗത്ത് വരികയായിരുന്നു.മെറീനയെ വിളിച്ച് തന്റെRead More →

ഡിവോഴ്സായി കഴിഞ്ഞാൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണം എന്നാണോ? വേറെ പെണ്ണിനെ നോക്കാൻ പാടില്ലേ?

മലയാളം സീരിയലിലൂടെ മലയാളികൾക്ക് പരിചിതമായ ജിഷിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഇതാ ജിഷിൻ മോഹന്റേയും നടി അമേയ നായരുടേയും ചില ചിത്രങ്ങളും റീലുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്ന തരത്തിലും അഭ്യൂഹങ്ങൾ ഉയർന്നു. കടുത്ത സൈബർ അധിക്ഷേപവും താരങ്ങൾ നേരിട്ടു. ഇപ്പോഴിതാ വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകുകയാണ് ജിഷിൻ. അമേയയുമായുള്ള ബന്ധത്തെ കുറിച്ചും താരം പ്രതികരിച്ചു.’ഞാൻ ഏത് പെൺകുട്ടികളുടെ കൂടെ ഫോട്ടോയോ വീഡിയോയോRead More →

അടുത്ത ബിഗ്ബോസിൽ അഖിലിന്റെ ഭാര്യ? ഉത്തരം പറഞ്ഞ് ലക്ഷ്മി

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയും താരം സജീവമാണ്.ഇപ്പോഴിതാ കൊച്ചിയിൽ സ്വന്തമായൊരു സലൂൺ ആരംഭിച്ചിരിക്കുകയാണ് അഖിൽ. ഭാര്യ ലക്ഷ്മിക്ക് വേണ്ടിയാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്നാണ് അഖിൽ പറഞ്ഞത്. അഖിലിനെ പോലെ ബിഗ് ബോസിന് ശേഷം വലിയ ജനപിന്തുണ നേടിയ വ്യക്തിയായിരുന്നു ഭാര്യ ലക്ഷ്മിയും. ബിഗ് ബോസ് സീസൺ 5 ന്റെ തുടക്ക നാളുകളിൽ അഖിലിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അഖിലിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരേയുംRead More →

എന്റെ സന്തോഷം ഒരിക്കലും ഇസ്ലാമിക ദൈവം നിര്‍ദേശിച്ച വഴിയായിരുന്നില്ല.മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ ഇതൊന്നും കാണില്ല

  ബിഗ്ബോസ് വഴിയും സോഷ്യൽ മീഡിയ വഴിയും മലയാളികൾക്ക് ജസ്ല മടശ്ശേരിയെ പരിചിതമാണ്.ജനിച്ചു വളര്‍ന്ന ജീവിതരീതികളില്‍ നിന്നും മാറി തന്റെ ഇഷ്ടത്തിന് ജീവിക്കുകയാണ് ജസ്ല.അതില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് പറയുകയാണ് താരം ഇപ്പോള്‍. വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും മനോഹരമായ ഭൂമി കാണാന്‍ സാധിക്കില്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ കുറിപ്പിലൂടെ പറയുന്നത്.’ഒരു വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടി മാത്രം ആയി ജീവിക്കുകയായിരുന്നെങ്കില്‍ എനിക്കൊരിക്കലും ഞാന്‍Read More →

സംശയ നിഴലിൽ ‘പറവ’, സൗബിൻ ഷാഹിറിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻRead More →