“കൈ നിറയെ പണവും സ്വാധീനശക്തിയും ഉള്ളവരെ നേരിടാൻ എളുപ്പമായിരുന്നില്ല”- കടന്നുവന്ന വഴികളെക്കുറിച്ച് അമൃത

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃതയെ പ്രേക്ഷകർ കൂടുതലായും അറിഞ്ഞുതുടങ്ങിയത് തുടർന്ന് നടൻ ബാലയുടെ ഭാര്യയായി തിളങ്ങിയ അമൃത സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായി മാറി. ബാലയുമായുള്ള വിവാഹമോചനത്തിനുശേഷം മാധ്യമങ്ങളിൽ നിന്നും വലിയ തോതിലുള്ള സൈബർ ആക്രമണം താരത്തിനെ ഏൽക്കേണ്ടതായി വന്നിട്ടുണ്ട് അടുത്തകാലത്തായിരുന്നു ബാല എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് അമൃത എത്തിയത്.Read More →

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

Pushpa 2 actor Allu Arjun arrested over Hyderabad stampede that left woman dead, son critical   ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് ഹൈദരബാദ് പൊലിസാണ് അല്ലുവിനെ കസ്റ്റഡിയിലെടുത്ത്. ജൂബിലി ഹില്‍സിലെ വസതയില്‍വെച്ചായിരുന്നു അറസ്റ്റ്. പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചിരുന്നു. പ്രീമിയര്‍Read More →

മമ്മൂട്ടി പറഞ്ഞതുകേട്ട് പിണറായിക്ക് വല്ലാതെ അസ്വസ്ഥനുമായി; അത് ഇല്ലാതാക്കാനായി കളിച്ചത് ആ സ്നേഹിതൻ

മമ്മൂട്ടി രാജ്യസഭാ എംപിയാവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് ഇല്ലാതാക്കിയത് ചിലരുടെ ഗൂഢാലോചനയാണെന്നും ആരോപിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലായ ‘ആലപ്പി അഷ്‌റഫ്: കണ്ടതും കേട്ടതും’ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. മമ്മൂട്ടിയെ രാജ്യസഭയിൽ എത്തിക്കാൻ പിണറായിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി ഈ ഓഫർ സ്വീകരിക്കുമായിരുന്നോ എന്ന കാര്യത്തിൽ തനിക്ക് വ്യക്തത ഇല്ലെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിച്ചു. കൈരളി ചാനലിന്റെRead More →

സോനം കപൂര്‍…’; പച്ച സാറ്റിന്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ താരസുന്ദരി, ചിത്രങ്ങള്‍

പച്ച സാറ്റിന്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി. വേവി ലോങ് ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും അതിസുന്ദരിയാണ് താരം. പച്ച കല്ലുകള്‍ പതിപ്പിച്ച, കുരിശിന്റെ ആകൃതിയുള്ള മാലയാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം..Read More →

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല എന്ന് കാവ്യ, കമന്റുമായി മലയാളികൾ

മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ.ഇപ്പോൾ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിയ കാവ്യ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിനൊപ്പം എത്തിയ കാവ്യയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ദിലീപും കാവ്യയും ഒരുമിച്ച് എത്തിയത്. ശേഷം വേദിയില്‍ സംസാരിക്കുകയും ചെയ്തു. ആദ്യം ദിലീപ് ആണ് സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭര്‍ത്താവില്‍Read More →