മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരന്മാരും  ഒന്നിക്കുന്ന കലാജീവ കാരുണ്യ യാത്രക്ക് നാളെ തുടക്കം

പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്കായി മണപ്പുറം ഫിനാന്‍സും കൊച്ചി കലാഭവന്‍ കലാകാരډാരും സംയോജിച്ച് സംഘടിപ്പിക്കുന്ന കലാജീവ കാരുണ്യ യാത്ര ‘മണപ്പുറം ഫിനാന്‍സ് ഹൃദയപൂര്‍വ്വം ജന്മനാടിനായ്’ നാളെ തുടക്കം കുറിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസത്തിനാവശ്യമായ തുക സമാഹരിക്കുന്നതിന് ബോധവത്കരണം നടത്തുക, പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടായാണ് പരുപാടി സംഘടിപ്പിക്കുന്നതെന്ന് കൊച്ചിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. 30 ദിവസം നീളുന്ന കാരുണ്യ യാത്ര കാലടി ആദിശങ്കര കോളേജില്‍ നാളെ രാവിലെRead More →

മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി -മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ ചെയ്തു .തൃശ്ശൂരിലെ അഞ്ചാമത്തെ ഷോറൂമാണിത്. കേരളത്തിലുടനീളം ഇപ്പോള്‍ 63 ഷോറൂമുകളാണ് പ്രവര്‍ത്തിക്കുന്നത്.അന്താരാഷ്ട്ര പ്രമുഖമായ ബ്രാന്റുകളുടെ എല്ലാ ഡിജിറ്റല്‍ പ്രൊഡക്ടുകളും മോഡലുകളും മൈജി ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.മറ്റുളള ഷോറുമുകളില്‍ നിന്ന് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിനെ വ്യത്യസ്ഥമാക്കുന്നത് വിലക്കുറവും മികച്ച ഓഫറുകളുമാണ്.ഇടനിലക്കാരില്ലാതെ പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ കിഴിവുകള്‍ മുഴുവനായുംRead More →

“ജീ​​​വ​​​ന്‍ ശാ​​​ന്തി” പെ​ന്‍​ഷ​ന്‍ പ​ദ്ധ​തിയുമായി എ​ല്‍​ഐ​സി

കൊ​​​ച്ചി: എ​​​ല്‍​​​ഐ​​​സി​​​യു​​​ടെ പു​​​തി​​​യ പെ​​​ന്‍​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​യ “ജീ​​​വ​​​ന്‍ ശാ​​​ന്തി’ അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​​റ്റ​​​ത്ത​​​വ​​​ണ പ്രീ​​​മി​​​യം അ​​​ട​​​യ്ക്കു​​​ന്ന പെ​​​ന്‍​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. സ്വ​​​ന്തം പേ​​​രി​​​ലോ ര​​​ണ്ടു വ്യ​​​ക്തി​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ സം​​​യു​​​ക്ത​​​മാ​​​യോ പോ​​​ളി​​​സി എ​​​ടു​​​ക്കാം. 30 വ​​​യ​​​സ് മു​​​ത​​​ല്‍ 79 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ര്‍​​​ക്ക് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാം. ഒ​​​ന്ന​​​ര ​​​ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ്രീ​​​മി​​​യം. ഒ​​​രു​​​ വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ വാ​​യ്പാ സൗ​​​ക​​​ര്യ​​വും മൂ​​​ന്നു​​​ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം സ​​​റ​​​ണ്ട​​​ര്‍ സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. ഒ​​​ന്നു മു​​​ത​​​ല്‍ 20 വ​​രെ​​യു​​ള്ള വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ എ​​​പ്പോ​​​ള്‍ പെ​​​ന്‍​​​ഷ​​​ന്‍Read More →