മിഡ് ക്യാപ് ടാറ്റ ഓഹരി ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചു, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: 21 രൂപ ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 26 നിശ്ചയിച്ചിരിക്കയാണ് ടാറ്റ കമ്യൂണിക്കേഷന്‍സ്. നിലവില്‍ 1435 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്. 52 ആഴ്ച ഉയരം 1451.80 രൂപയും താഴ്ച 856 രൂപയുമാണ്. വിപണി മൂല്യം 40,871.85 കോടി രൂപ. ഓഹരി 1510 രൂപ ടാര്‍ഗെറ്റ് വിലയില്‍ വാങ്ങാന്‍ ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാര്‍ശ ചെയ്യുന്നു. 5% വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 1986 ലാണ് ടാറ്റ കമ്യൂണിക്കേഷന്‍സ് സ്ഥാപിതമാകുന്നത്. 2023 മാര്‍ച്ച് 31Read More →

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ)​ യുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. യു.പി.ഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും, ഇടപാടുകളുടെRead More →

ബി.എസ്.എൻ.എല്ലിനെ കരകയറ്റാൻ 89,000 കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബി.എസ്.എൻ.എല്ലിന്റെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം. 89,047 കോടിയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പാക്കേജ് സംബന്ധിച്ച് ധാരണയായത്. 4ജി, 5ജി സ്​പെക്ട്രം അനുവദിക്കുന്നത് ഉൾപ്പടെയുള്ളവയുള്ളവയാവും ബി.എസ്.എൻ.എല്ലിൽ നടപ്പിലാക്കുക. ഇതോടെ ബി.എസ്.എൽ.എല്ലിന്റെ മൂലധനം 1,50,000 കോടിയിൽ നിന്നും 2,10,00 കോടിയായി വർധിക്കും. ബി.എസ്.എൻ.എല്ലിനെ സുസ്ഥിരമായി സർവീസ് നൽകുന്ന സേവനദാതാവായി മാറ്റിയെടുത്ത് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ പോലും സേവനം നൽകാൻ പ്രാപ്തമാക്കുകയാണ് പാക്കേജിന്റെ പ്രധാനലക്ഷ്യമെന്ന് കേന്ദ്രസർക്കാർRead More →

ആയിരക്കണക്കിന് തൊഴിലവസരങ്ങളുമായി മൈജി മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂണ്‍ എട്ട് മുതല്‍

കേരളത്തിലെ ഏറ്റവും വലിയ ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ സ്‌റ്റോര്‍ നെറ്റ്‌വര്‍ക്ക് ആയ മൈജിയുടെ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് കേരളത്തിലെ എല്ലാ ജില്ലകളിലും ജൂണ്‍ എട്ട് മുതലുള്ള തീയതികളില്‍ നടക്കും. ഹോം അപ്ലയന്‍സസ് ആന്‍ഡ് ഡിജിറ്റല്‍ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ മൈജിയില്‍ മൂവായിരത്തില്‍ പരം ജീവനക്കാരാണുള്ളത്. കേരളമെമ്പാടും 100ല്‍ പരം സ്‌റ്റോറുകളുള്ള മൈജി, തങ്ങളുടെ സ്‌റ്റോറുകളും അനുബന്ധ സേവനങ്ങളും കേരളത്തിന്റെ ഓരോ കോണിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഊര്‍ജ്ജസ്വലരുംRead More →

മുംബൈ: 90 ശതമാനം പ്രീമിയത്തില്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്ത ഓഹരിയാണ് ഹേമന്ത് സര്‍ജിക്കല്‍സിന്റെത്. 171 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യുവില 90 രൂപ. ലിസ്റ്റിംഗിന് ശേഷം 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി പിന്നീട് 179.55 രൂപ ഭേദിച്ചു.ഇഷ്യുവിലയായ 85-90 രൂപയില്‍ നിന്നും 100 ശതമാനം വളര്‍ച്ച. 139 ശതമാനം അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഐപിഒയാണ് കമ്പനിയുടേത്. എന്‍ഐഐ വിഭാഗം (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ )203 ശതമാനം അധികവുംRead More →