‘ഹൈലൈറ്റ് ഒളിമ്പസ്’ ഒരുങ്ങുന്നു; നിരവധി സവിശേഷതകളോടെ
കോഴിക്കോട്: തെക്കേ ഇന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയായ ‘ഹൈലൈറ്റ് ഗ്രൂപ്പി’ന്റെ സ്വപ്നപദ്ധതിയായ ‘ഹൈലൈറ്റ് ഒളിമ്പസ്’ നിർമാണം ദ്രുതഗതിയിൽ പൂർത്തിയായിവരുന്നു. കോഴിക്കോട് നഗരത്തിനോടു ചേർന്ന് 65 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ‘ഹൈലൈറ്റ് സിറ്റി’യുടെ ഭാഗമായാണ് സംസ്ഥാനത്തിന്റെ തന്നെ മുഖമുദ്രയായി മാറാനിടയുള്ള കൂറ്റൻ പാർപ്പിട സമുച്ചയം ഒരുങ്ങുന്നത്. ഹൈലൈറ്റ് റെസിഡൻസി, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് ബിസിനസ് പാർക്ക് എന്നീ ജനപ്രിയ പദ്ധതികളുടെ വിജയത്തെത്തുടർന്ന് ‘ഹൈലൈറ്റ് ഗ്രൂപ്’ അവതരിപ്പിക്കുന്ന രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാവുന്നRead More →


