ഐആർഇഡിഎ ഐപിഒ-ക്ക് 30-32 രൂപ വിലനിലവാരം നിശ്ചയിച്ചു
ഡൽഹി : ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (ഐആർഇഡിഎ) പ്രാരംഭ പബ്ലിക് ഓഫറിംഗിനായി ഒരു ഷെയറിന് 30-32 രൂപ നിരക്കിൽ പ്രൈസ് ബാൻഡ് നിശ്ചയിച്ചു. ഇഷ്യു നവംബർ 21 ന് തുറന്ന് നവംബർ 23 ന് അവസാനിക്കും. ഇഷ്യൂവിൽ 403.16 ദശലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂവും 268.78 ദശലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നു. ഉയർന്ന പ്രൈസ് ബാൻഡിൽ, സംസ്ഥാന സ്ഥാപനം പുതിയ ഇഷ്യു വഴിRead More →




