ഹാ​ൾ​മാ​ർ​ക്കി​ങ്​ മു​ദ്ര 30 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ൽ

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ ഗു​ണ​മേ​ന്മ മു​ദ്ര​യാ​യ ഹാ​ൾ​മാ​ർ​ക്കി​ങ്​ യൂ​നി​ക്​ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ (എ​ച്ച്.​യു.​ഐ.​ഡി) നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ട് ര​ണ്ട​ര വ​ർ​ഷം പി​ന്നി​ട്ടു. 2021 ജൂ​ലൈ ഒ​ന്നി​നാ​ണ്​​ എ​ച്ച്.​യു.​ഐ.​ഡി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഇ​തി​ന​കം രാ​ജ്യ​ത്ത്​ 3000 ട​ണ്ണോ​ളം വ​രു​ന്ന 30 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ൽ മു​ദ്ര പ​തി​പ്പി​ച്ച​താ​യാ​ണ്​ ബി.​ഐ.​എ​സ്​ (ബ്യൂ​റോ ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ഡ്​​സ്), ഹാ​ൾ​മാ​ർ​ക്കി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ എ​ന്നി​വ​യു​ടെ ക​ണ​ക്ക്. മാ​സം ശ​രാ​ശ​രി ഒ​രു കോ​ടി (പ്ര​തി​ദി​നം ശ​രാ​ശ​രി നാ​ലു​ ല​ക്ഷം) ആ​ഭ​ര​ണ​ങ്ങ​ളി​ൽ ഗു​ണ​മേ​ന്മ മു​ദ്ര പ​തി​ക്കു​ന്നു. 1,70,000 ജ്വ​ല്ല​റി​ക​ളാ​ണ്Read More →

മൈ​ജി​യു​ടെ എ​ക്സ്ട്രാ ചേ​ഞ്ച് മേ​ള ഇ​ന്നു​കൂ​ടി

കോ​ഴി​ക്കോ​ട്: പു​തു​വ​ത്സ​ര​ത്തി​ൽ പ​ഴ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​റ്റി അ​ധി​ക ലാ​ഭ​ത്തി​ൽ പു​ത്ത​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കി മൈ​ജി​യു​ടെ എ​ക്സ്​​ട്രാ ചേ​ഞ്ച് മേ​ള. ജ​നു​വ​രി 14 ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 75 ശ​ത​മാ​നം വ​രെ ഓ​ഫ് ല​ഭ്യ​മാ​ണ്. പ​ഴ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഡി​ജി​റ്റ​ൽ ഗാ​ഡ്ജ​റ്റ്സും മാ​റ്റി പു​തി​യ​വ സ്വ​ന്ത​മാ​ക്കാം. മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ് ല​റ്റ് എ​ന്നി​വ വാ​ങ്ങു​മ്പോ​ൾ ഓ​രോ 10,000 രൂ​പ​ക്കും 1200 രൂ​പ കാ​ഷ്ബാ​ക്ക്, പ​ഴ​യ 4ജി ​ഫോ​ണു​ക​ൾ മാ​റ്റി 5ജിRead More →

ഓർഗാനിക് ഇന്ത്യയെ ടാറ്റ കൺസ്യൂമർ 1,900 കോടി രൂപയ്ക്ക് വാങ്ങും

മുംബൈ : ടീ, ഇൻഫ്യൂഷൻ, ഹെർബൽ സപ്ലിമെന്റുകൾ, പാക്കേജ്ഡ് ഫുഡുകൾ എന്നിവ വിൽക്കുന്ന ഫാബ് ഇന്ത്യ ഉടമസ്ഥതയിലുള്ള ഓർഗാനിക് ഇന്ത്യയുടെ 100 ശതമാനം ഓഹരികൾ 1,900 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് അറിയിച്ചു. “ഓർഗാനിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 100 ശതമാനം വരെ ഏറ്റെടുക്കുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. തുടർന്ന്, കമ്പനിയുടെ 100 ശതമാനം വരെ ഏറ്റെടുക്കുന്നതിന് ഫാബ് ഇന്ത്യ ലിമിറ്റഡുമായിRead More →

മൂന്ന് ബാങ്കുകൾക്ക് 2.49 കോടി രൂപ പിഴ ചുമത്തി ആർബിഐ

മുംബൈ : നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എന്നിവയുൾപ്പെടെ മൂന്ന് ബാങ്കുകളിൽ നിന്ന് 2.49 കോടി രൂപ പിഴ ചുമത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. ‘ലോണുകളും അഡ്വാൻസുകളും’ സ്റ്റാറ്റ്യൂട്ടറി, മറ്റ് നിയന്ത്രണങ്ങൾ’, കെവൈസി, നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ധനലക്ഷ്മി ബാങ്കിന് 1.20 കോടി രൂപ പിഴ ചുമത്തി, റിസർവ് ബാങ്ക് ഓഫ്Read More →

സ്വർണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഒന്നാണ്. വിവാഹങ്ങളിലും ഇന്ത്യക്കാ​ർക്ക് സ്വർണം കൂടിയേ തീരു. രാജ്യത്തെ സ്ത്രീകളും വ്യാപകമായി സ്വർണം ഉപയോഗിക്കുന്നുണ്ട്. ഇതിനുമെല്ലാം അപ്പുറം ഇന്ത്യക്കാരന്റെ സുരക്ഷിത നിക്ഷേപം കൂടിയാണ് സ്വർണം. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ളത് ഇന്ത്യൻ കുടുംബങ്ങളിലാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2020-21 വർഷത്തിൽ 13,000 ടൺ വരെയായിരുന്നു ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണനിക്ഷേപം. 2023ൽ ഇത് 25,000 ടണ്ണായി വർധിച്ചു. ഇന്ത്യയിലെ സ്വർണനിക്ഷേപത്തിന്റെRead More →