കേരള സ്റ്റാർട്ടപ്പ് നമ്പർ വൺ
തൊഴിൽ തേടി അലയുന്ന അഭ്യസ്തവിദ്യരായ യുവതയെ സ്വയം പര്യാപ്തരാക്കാൻ പതിറ്റാണ്ട് മുമ്പ് കേരളം ഒരു സ്വപ്നം കണ്ടു. അവരുടെ നൂതന ആശയങ്ങളെ സാക്ഷാത്കരിക്കാൻ, സ്വപ്നത്തിന് അധികൃതർ നിറംപകർന്നു. പൊരുതാൻ മനസ്സുള്ള യുവമനസ്സുകൾ സ്റ്റാർട്ടപ്പുകൾ രംഗത്തെത്തിച്ച് വിസ്മയിപ്പിച്ചപ്പോൾ കേരള സ്റ്റാർട്ടപ് മിഷനടക്കമുള്ള അനുകൂല സാഹചര്യങ്ങൾ കുതിപ്പിന് വേഗം നൽകി. ഇന്ന് ചിറക് വിടർത്തി രാജ്യത്തിന്‍റെ വിഹായസ്സിൽ ഉയർന്നുപറക്കുന്ന സംസ്ഥാനത്തിന്‍റെ സ്റ്റാർട്ടപ് രംഗം ഒരുപറ്റം യുവജനങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ആകെത്തുകയാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയവുംRead More →


