ഭോപ്പാൽ: സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ആർ.ബി.ഐയിൽ നിന്നും 2000 കോടി രൂപയുടെ വായ്പ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി വെളിവാക്കുന്നതാണ് പുതിയ സംഭവം. സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകൾക്കായാണ് വായ്പ തേടിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ കൂടുതൽ തുക കടമെടുക്കേണ്ടി വരുമെന്നാണ് സൂചന. ശിവരാജ് സിങ് ചൗഹാന്റെ ഭരണകാലത്ത് മധ്യപ്രദേശിന്റെ കടം നാല് ലക്ഷം കോടിയായിRead More →

ചണ്ഡീഗഡ്: ഈ ദശാബ്ദത്തോടെ ഇന്ത്യ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തെ വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകാർ. പഞ്ചാബ് സർവകലാശാലയിൽ ഗ്ലോബൽ അലുംനി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൈദഗ്ധ്യം നേടിയവർ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവരുന്ന കാലം വരുമെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഐ.ഐ.എമ്മുകളുണ്ട്, ഐ.ഐ.ടികളുണ്ട്, ശാസ്ത്ര സ്ഥാപനങ്ങളുണ്ട്, ഫോറെൻസിക്, പെട്രോളിയം മേഖലയിൽ സ്ഥാപനങ്ങളുണ്ട്. പ്രധാനപ്പെട്ട കോളജുകളുണ്ട്. ഈRead More →

എ.ഐ എത്തി; ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിൽ ഗൂഗ്ളിലെ 30,000 ജീവനക്കാർ

വാഷിങ്ടൺ: ഐ.ടി ഭീമനായ ഗൂഗ്ൾ പരസ്യവിഭാഗത്തിലെ 30,000ത്തോളം ജീവനക്കാരെ പുനഃക്രമീകരിക്കാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ നേട്ടമുണ്ടായ സാഹചര്യത്തിലാണ് ഗൂഗ്ളിന്റെ നടപടി. ഇവരെ പിരിച്ചുവിടുമെന്ന് ഗൂഗ്ൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിൽ തൊഴിൽ നഷ്ടമുണ്ടാകാനുള്ള സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്. 2023ൽ 12,000ത്തോളം ജീവനക്കാരെ ഗൂഗ്ൾ പിരിചുവിട്ടിരുന്നു. പരസ്യവിഭാഗം ചെയ്തിരുന്ന ജോലികൾ ചെയ്യാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളാണ് ഗൂഗ്ൾ വികസിപ്പിച്ചത്. പുതിയ ടൂൾ പ്രകാരം ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർദേശിക്കും. 2021ൽRead More →

ജോ​യ് ആ​ലു​ക്കാ​സ്​ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ള്‍ ഷോ​റൂം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു

  ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം ദു​ബൈ​യി​ലെ പ്ര​മു​ഖ ഷോ​പ്പി​ങ്​ കേ​ന്ദ്ര​മാ​യ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ളി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സും ഗ്രൂ​പ് ഡ​യ​റ​ക്ട​ര്‍ സോ​ണി​യ ആ​ലു​ക്കാ​സും ചേ​ര്‍ന്ന് പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പു​തി​യ ശേ​ഖ​ര​ങ്ങ​ളും മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​ന​വും ആ​ക​ര്‍ഷ​ക​മാ​യ ഉ​ത്സ​വ ഓ​ഫ​റു​ക​ളും പു​തി​യ ഷോ​റൂ​മി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്കേ​റി​യ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ളി​ല്‍ ഏ​റ്റ​വും പു​തി​യRead More →

വിന്‍ഡോസ് 10നെ മൈക്രോസോഫ്റ്റ് കൈവിടുന്നതോടെ 24 കോടി കമ്പ്യൂട്ടറുകള്‍ ഇ- മാലിന്യ ശേഖരത്തിലേക്ക്

യൂ എസ് : വിന്‍ഡോസ്10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള (Operating System/OS) പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു. 2025 ഒക്ടോബര്‍ മുതല്‍ പിന്തുണ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും,2028 വരെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. പിന്തുണ പിന്‍വലിച്ചാലും ദീര്‍ഘകാലം പിന്നെയും കംപ്യൂട്ടറുകള്‍ ഉപയോഗിക്കാനാകും.എന്നാല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാതെ വരുന്നതോടെ പ്രവര്‍ത്തനക്ഷമത കുറയും. പിന്തുണ പിന്‍വലിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം 24 കോടി കമ്പ്യൂട്ടറുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.ഘട്ടംഘട്ടമായി ഇത്രയും കമ്പ്യൂട്ടറുകള്‍ ഇ-മാലിന്യ ശേഖരത്തിലേക്ക് എത്തപ്പെടും 2018 വരെRead More →