ക്രെഡിറ്റ് കാർഡ് സൂക്ഷിച്ച് ഉപയോഗിക്കാം
ക്രെഡിറ്റ് കാർഡ് നല്ലതോ മോശമോ? പലർക്കും പലതായിരിക്കും ഉത്തരം. എന്നാൽ, അതിന്റെ ഉപയോഗത്തിന് അനുസരിച്ചായിരിക്കും ക്രെഡിറ്റ് കാർഡിന്റെ ഗുണവുംദോഷവും തീരുമാനിക്കാൻ കഴിയുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപ പണം മാത്രം ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉപയോഗിക്കുന്നത് ഡെബിറ്റ് കാർഡാണ്. എന്നാൽ, നിശ്ചിത ദിവസത്തേക്ക് ബാങ്ക് ഒരു തുക കാർഡ് വഴി വായ്പ നൽകുന്നതിനെ ക്രെഡിറ്റ് കാർഡെന്ന് വിളിക്കാം. സ്ഥിര വരുമാനമുള്ളവർക്ക് ക്രെഡിറ്റ് കാർഡ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. ക്രെഡിറ്റ്Read More →

