അമേരിക്കൻ എയർലൈൻസ് 656 തൊഴിലാളികളെ പിരിച്ചുവിടുന്നു
യൂ എസ് : ലഗേജുകളും മറ്റ് യാത്രാ പ്രശ്നങ്ങളും ഉള്ള യാത്രക്കാരെ സഹായിക്കുന്ന 656 ജീവനക്കാരെ അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ് പിരിച്ചുവിടും. അമേരിക്കയുടെ കസ്റ്റമർ റിലേഷൻസ്, സെൻട്രൽ ബാഗേജ് റെസല്യൂഷൻ, അഡ്വാൻറ്റേജ് ലോയൽറ്റി പ്രോഗ്രാം സർവീസ് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഫീനിക്സിലെ 335 ജീവനക്കാരെയും ഡാളസ് ഫോർട്ട് വർത്തിലെ 321 ജീവനക്കാരെയും ഈ മാറ്റം ബാധിക്കുമെന്ന് കാരിയർ അറിയിച്ചു. . റദ്ദാക്കിയ ഫ്ലൈറ്റ്, നഷ്ടപ്പെട്ട ബാഗ് എന്നിങ്ങനെ ഒന്നിലധികം പ്രശ്‌നങ്ങളുള്ളRead More →





