സ്വർണ വില അരലക്ഷം കടന്നു; സർവകാല റെക്കോഡ്
കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 130 രൂപ വർധിച്ച് 6,300 രൂപയും പവന്1,040 രൂപ വർധിച്ച് 50,400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് (31.103 ഗ്രാം) 2,234 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.37 ഉം ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,790 രൂപയും പവന് 46,320 രൂപയുമായിരുന്നു ഈRead More →




