ഫേസറുമായി കരാറിലായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ഫിൻലൻഡ് ആസ്ഥാനമായുള്ള ഭക്ഷണ നിർമാണ കമ്പനി ഫേസറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ ഫേസറിന്‍റെ റെസിപ്പികളും ഉയർന്ന ഗുണനിലവാരവും ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ ഫിന്നിഷ് കമ്പനിയുടെ മിഠായികളും ചോക്ലേറ്റുകളും എത്തിക്കാനും നിർമിക്കാനും വിതരണം ചെയ്യാനും ലക്ഷ്യമിടുന്നു. വടക്കൻ യൂറോപ്പിലെ പ്രധാന എഫ്എംസിജി കമ്പനിയാണ് ഫേസർ. ഉയർന്ന ഗുണനിലവാരമുള്ള മിഠായികൾ, ചോക്ലേറ്റുകൾ, ബേക്കറി വിഭവങ്ങൾ, സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ എന്നിവയ്ക്കു പേരുകേട്ടRead More →





