ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ തത്വത്തിലുള്ള അനുമതി

ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ആണ്. നിലവിൽ 40 രാജ്യങ്ങളിൽ ലഭ്യമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വൈകാതെ എത്തും. ഇതിനുള്ള തത്വത്തിലുള്ള അനുമതി സർക്കാർ സ്റ്റാർലിങ്ക്‌സിന് നൽകിക്കഴിഞ്ഞു. എന്താണ് സ്റ്റാർലിങ്ക്? എങ്ങനെയാണ് അതിന്റെ പ്രവർത്തനം?ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനാകാത്ത സ്ഥലങ്ങളിൽപോലും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ഇലോൺ മസ്‌ക്കിന്റെ കമ്പനിയായ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ ശൃംഖലയാണ് സ്റ്റാർലിങ്ക്. സാധാരണ ഇന്റർനെറ്റ് സേവനം ഒപ്റ്റിക്കൽRead More →

ഇ-5 ശ്രേണിയിലുള്ള ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിച്ച് ഇന്ത്യ

ചെന്നൈ: മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തില് സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്മാണപ്രവര്ത്തനങ്ങള് ചെന്നൈയിലെ ഇന്റഗ്രല് കോച്ച് ഫാക്ടറിയില് ആരംഭിച്ചതായി റെയില്വേ അധികൃതര്. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള് നിര്മിക്കുന്നത്. മണിക്കൂറില് പരമാവധി 320 കിലോമീറ്റര് വേഗത്തില് ബുള്ളറ്റ് ട്രെയിനുകള്ക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകള് മണിക്കൂറില് പരമാവധി 220 കിലോമീറ്റര് വേഗത്തിലാണ് സഞ്ചരിക്കുന്നത്. 54 സെക്കന്ഡിനുള്ളില് നൂറുകിലോമീറ്റര് വേഗം കൈവരിക്കാനാകുന്ന ട്രെയിനുകളാണ് നിര്മാണത്തിലുള്ളതെന്നുംRead More →

കെഎസ്ഇബിയിലെ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് നി‍ർദ്ദേശം

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാന്റെ നി‍ർദ്ദേശം. എച്ച് ആർ ചീഫ് എഞ്ചിനീയർക്കാണ് കെഎസ്ഇബി ചെയർമാൻ നിർദേശം നൽകിയത്. ചെയർമാന്റെ കത്തിന്റെ പകർപ്പ് റിപ്പോ‍ർട്ടറിന് ലഭിച്ചു. കെഎസ്ഇബിയിൽ പുനഃസംഘടന നടക്കുകയാണ്. ഈ ഘട്ടത്തിൽ 30201 എന്നതിൽ നിന്ന് ജീവനക്കാരുടെ എണ്ണം കൂട്ടരുതെന്ന വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ്റെ നി‍ർദ്ദേശമുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ നിയമനം പി എസ് സിക്ക്Read More →

ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രം

കൊച്ചി: ‘ഹാഫ് കുക്ക്ഡ്’ പൊറോട്ടയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്ന് ഹൈക്കോടതി. മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾ വീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 5% ജിഎസ്ടിയെ ഈടാക്കാനാകു എന്നാണ് ഹൈക്കോടതി നിർദേശം. ഇവയ്ക്ക് 18% ജിഎസ്ടി ചുമത്തിയത് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. പൊറോട്ട ബ്രഡിന്റെ ഇനത്തിൽ ഉൾപ്പെടുന്ന ഉൽപന്നമാണെന്നും 5% ശതമാനംRead More →

കൊച്ചി: ദിവസങ്ങൾ നീണ്ട മുന്നേറ്റത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 54,120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 6765 രൂപയായും കുറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളാണ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്‍പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 0.6 ശതമാനം ഉയർന്ന് സ്‍പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,374.31 ഡോളറായി. ജൂണിലെ സ്വർണത്തിന്റെ ഭാവി വിലകൾRead More →