കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍
തിരുവനന്തപുരം: കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മെഡിക്കല്‍ ഓഫീസര്‍, നഴ്സിങ് ഓഫീസര്‍, ലാബ് ടെക്നീഷ്യന് ഗ്രേഡ് 2 ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികളാണ് സൃഷ്ടിക്കുന്നത്. മറ്റ് തീരുമാനങ്ങൾ: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപക അനധ്യാപക തസ്തികകള്‍ (സ്ഥിരം/താല്‍ക്കാലികം) സൃഷ്ടിക്കും. 144 തസ്തികളാണ് ഈ വിഭാഗത്തില്‍ സൃഷ്ടിക്കുന്നത്. അക്കാദമിക് വിഭാഗത്തില്‍ അഞ്ച് ഡെപ്യൂട്ടേഷന് തസ്തികകളും സൃഷ്ടിക്കും. കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍Read More →





