വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു
മുംബൈ: ഓഹരി വിപണി മികച്ച നേട്ടത്തോടെയാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തതെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളായി തുടരുകയാണ്. ജൂണില്‍ ഇതുവരെ അവ 14,794 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്. അതേസമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂണ്‍ ഏഴിന് 4391 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയത് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവ വീണ്ടും കാളകളായി മാറുകയാണോ എന്ന ചോദ്യമുയര്‍ത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1289.75 കോടി രൂപയുടെRead More →




