വിപണിമൂല്യത്തിൽ റെക്കോഡിട്ട് റിലയൻസ്; 21 ലക്ഷം കോടി പിന്നിട്ടു
മുംബൈ: വിപണിമൂല്യത്തിൽ റെക്കോഡിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രി. 21 ലക്ഷം കോടി പിന്നിടുന്ന ആദ്യ കമ്പനിയായാണ് റിലയൻസ് മാറിയത്. ഈ വർഷം റിലയൻസിന്റെ ഓഹരി വില 20 ശതമാനം വർധിച്ചിരുന്നു. ഇന്ന് രാവിലെ 1.5 ശതമാനം നേട്ടം നേട്ടത്തോടെ 3,129 രൂപയിലാണ് റിലയൻസിന്റെ ഓഹരികൾ വ്യാപാരം നടത്തുന്നത്. റിലയൻസ് ജിയോ താരിഫ് പ്ലാനുകൾ ഉയർത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾക്കും നേട്ടമുണ്ടാവുകയായിരുന്നു. റിലയൻസിന്റെ വിപണിമൂല്യം ഇനിയും ഉയരുമെന്നാണ് മാർക്കറ്റ്Read More →



