ഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്
കൊച്ചി: ഇറക്കുമതിയിലെ തളർച്ചയുടെയും കയറ്റുമതിയിലെ ഉണർവിന്റെയും കരുത്തിൽ ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2098 കോടി ഡോളറിലേക്ക് കുറഞ്ഞു. മേയിൽ വ്യാപാര കമ്മി 2378 കോടി ഡോളറിലായിരുന്നു. കഴിഞ്ഞ മാസം മൊത്തം കയറ്റുമതി 2.6 ശതമാനം ഉയർന്ന് 3,520 കോടി രൂപയിലെത്തി. ഇറക്കുമതി ഇക്കാലയളവിൽ 4.9 ശതമാനം വർദ്ധനയോടെ 5618 കോടി ഡോളറിലെത്തി. എൻജിനിയറിംഗ് ഗുഡ്‌സ്, ഇലക്ട്രോണിക്‌സ്, കാപ്പി, മരുന്നുകൾ, വിവിധ കെമിക്കലുകൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ചയാണുണ്ടായത്. ഏപ്രിൽRead More →




