റോസ് ബിരിയാണി അരിയുടെ കൺസ്യൂമർ പാക്കറ്റുകൾ വിപണിയിൽ
കോഴിക്കോട്: റോസ് കൈമ ബിരിയാണി അരിയുടെ കൺസ്യൂമർ പാക്കറ്റുകൾ പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ടിനി ടോം, നാദിർഷ, ബർദ്ധമാൻ അേഗ്രാ െപ്രാഡക്റ്റ്സ് കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശെയ്ഖ് റബിയുൾ ഹഖ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. അന്താരാഷ്ട്ര മാർക്കറ്റിലേക്കുള്ള ബർദ്ധമാൻ റോസ് റൈസ് ബാഗിന്റെയും ഇന്ത്യൻ മാർക്കറ്റിലേക്കുള്ള റോസ് കൈമ റൈസ് ബാഗിന്റെയും ഒരു കിലോയുടെയും അഞ്ചു കിലോയുടെയും കൺസ്യൂമർ പാക്കറ്റുകളാണ് ലോഞ്ച് ചെയ്തത്. വിദേശങ്ങളിൽ റോസ് ബ്രാൻഡ്Read More →





