ബി.എസ്.എൻ.എല്ലിനെ കരകയറ്റാൻ 89,000 കോടിയുടെ പാക്കേജുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ബി.എസ്.എൻ.എല്ലിന്റെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം. 89,047 കോടിയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പാക്കേജ് സംബന്ധിച്ച് ധാരണയായത്. 4ജി, 5ജി…